പ്ര​ശ്‌​നോ​ത്ത​രി മത്സരം 28ന്
Wednesday, August 21, 2019 11:14 PM IST
ച​വ​റ: ച​വ​റ മു​കു​ന്ദ​പു​രം പ​ട്ട​ത്താ​നം സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ എ​ഴു​പ​ത്തി​യ​ഞ്ചാ​മ​ത് വാ​ര്‍​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് 28 ന് ​രാ​വി​ലെ 10 ന് ​പ്ര​ശ്‌​നോ​ത്ത​രി മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു.​ ച​വ​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ല്‍ പ​ഠി​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ​ങ്കെ​ടു​ക്കാം.​
യു​പി, ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗ​ത്തി​ന് പ്ര​ത്യേ​ക​മാ​യി​ട്ടാ​ണ് മ​ത്സ​രം.​പ​ങ്കെ​ടു​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ പ്ര​ഥ​മാ​ധ്യാ​പ​ക​ന്‍റെ സാ​ക്ഷ്യ പ​ത്ര​വു​മാ​യി അ​ന്നേ ദി​വ​സം ബാ​ങ്കി​ല്‍ എ​ത്ത​ണം എ​ന്ന് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു

വ​നി​ത ഐടിഐ; ​സീ​റ്റൊ​ഴി​വ്

കൊല്ലം: മ​ന​യി​ല്‍​കു​ള​ങ്ങ​ര സ​ര്‍​ക്കാ​ര്‍ വ​നി​ത ഐ​ടിഐ​യി​ല്‍ ഫു​ഡ് ബി​വ​റേ​ജ്, ഫ്രൂ​ട്ട് ആ​ന്‍റ് വെ​ജി​റ്റ​ബി​ള്‍ പ്രോ​സ​സിം​ഗ് ട്രേ​ഡു​ക​ളി​ല്‍ പ്ര​വേ​ശ​ന​ത്തി​ന് 29 വ​രെ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കാം. അ​പേ​ക്ഷി​ക്കു​വ​ര്‍ 30ന് ​രാ​വി​ലെ 10ന് ​ടിസി, യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ അ​സ​ല്‍, ആ​ധാ​ര്‍, പ്ര​വേ​ശ​ന ഫീ​സ് എ​ന്നി​വ സ​ഹി​തം ഹാ​ജ​രാ​ക​ണം. ഫോ​ണ്‍: 0474-2793714.

ല​ഹ​രി മു​ക്ത സെ​മി​നാ​ർ ന​ട​ത്തി

പുനലൂർ: പു​ന​ലൂ​ർ ഇ​വാ​നി​യോ​സ് കോ​ളേ​ജി​ലെ ഡി​ഗ്രി വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ജ​ന​മൈ​ത്രി പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ല​ഹ​രി മു​ക്ത ക്ലാ​സും ബോ​ധ​വ​ൽ​ക്ക​ര​ണ സെ​മി​നാ​റും സം​ഘ​ടി​പ്പി​ച്ചു.
കോ​ളേ​ജ് പ്രി​ൻ​സി​പ്പ​ൽ. ആ​ർ. പ്ര​കാ​ശ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു . പു​ന​ലൂ​ർ ജ​ന​മൈ​ത്രി പോ​ലീ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ ടി. ഷെ​രീ​ഫ് ക്ലാസെടുത്തു.