ഓ​ണ​ക്കി​റ്റ് വി​ത​ര​ണം ചെ​യ്തു
Monday, September 9, 2019 11:46 PM IST
ചാ​ത്ത​ന്നൂ​ർ: ഹെ​ൽ​പ് എ ​പൂ​വ​ർ ചാ​രി​റ്റി ട്ര​സ്റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ണ​ക്കി​റ്റ് വി​ത​ര​ണം ചെ​യ്തു. ചാ​ത്ത​ന്നൂ​ർ ഇ​സി​യാ​ൻ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ജി​ല്ലാ​പ​ഞ്ചാ​യ​ത്തം​ഗം എ.​ഫ​ത്ത​ഹു​ദീ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ഡ്വ.​ചാ​ത്ത​ന്നൂ​ർ എ​ൻ.​ജ​യ​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഡ്വ.​കൊ​ട്ടി​യം എ​ൻ.​എ​ജി​ത്കു​മാ​ർ, ജെ​യിം​സ്, മാ​ല​തി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ട്ര​സ്റ്റി​ന്‍റെ മു​പ്പ​താ​മ​ത് ഭ​ക്ഷ്യ​ധാ​ന്യ​കി​റ്റ് വി​ത​ര​ണ​മാ​ണ് ന​ട​ന്ന​ത്.

ചി​ത്ര​ക​ലാ പ്ര​ദ​ർ​ശ​നം ഇ​ന്നു​മു​ത​ൽ

കൊ​ല്ലം: ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​ർ​ട്ടി​സ്റ്റ് കെ.​വി.​ജ്യോ​തി​ലാ​ലി​ന്‍റെ ചി​ത്ര​ക​ലാ പ്ര​ദ​ർ​ശ​നം നാ​ളെ മു​ത​ൽ 12വ​രെ കൊ​ല്ലം ആ​ശ്രാ​മം വൈ​ദ്യ​ശാ​ല സ്കൂ​ളി​ൽ ന​ട​ക്കും.