വ​യോ​ജ​ന​ങ്ങ​ൾ​ക്ക് ഓ​ണ​പ്പു​ട​വ​യും ആ​ദ​ര​വു​മൊ​രു​ക്കി
Tuesday, September 10, 2019 11:30 PM IST
ച​വ​റ: ചി​റ്റൂ​ർ ഗ്രാ​മോ​ദ്ധാ​ര​ണ ലൈ​ബ്ര​റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വ​യോ​ജ​ന​ങ്ങ​ൾ​ക്ക് ഓ​ണ​പ്പു​ട​വ​യും ആ​ദ​ര​വു​മൊ​രു​ക്കി. ലൈ​ബ്ര​റി​യു​ടെ പ​രി​ധി​യി​ൽ​പ്പെ​ടു​ന്ന 60 വ​യ​സി​ന് മു​ക​ളി​ൽ​പ്പെ​ടു​ന്ന വ​യോ​ധി​ക​ർ​ക്കാ​ണ് ആ​ദ​ര​വൊ​രു​ക്കി​യ​ത്.
ലൈ​ബ്ര​റി ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ ​എ നി​യാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ൻ പ​ഞ്ചാ​യ​ത്തം​ഗം കെ ​ശ​ര​ത്ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​നാ​യി. ഓ​ണ​പ്പു​ട​വ​യും ആ​ദ​രി​ക്ക​ലും താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി വി ​വി​ജ​യ​കു​മാ​ർ നി​ർ​വഹി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗം രാ​ഗേ​ഷ് നി​ർ​മ്മ​ൽ, യു​വ​ധാ​ര സാം​സ്കാ​രി​ക കേ​ന്ദ്രം സെ​ക്ര​ട്ട​റി കെ ​ബി ച​ന്ദ്ര​ൻ, ഗ്ര​ന്ഥ​ശാ​ലാ സെ​ക്ര​ട്ട​റി കെ ​വി ദി​ലീ​പ് കു​മാ​ർ, ലൈ​ബ്രേ​റി​യ​ൻ എ​സ് പ്ര​കാ​ശ് ബാ​ബു എ​ന്നി​വ​ർ പ്രസംഗി​ച്ചു.