സൗ​ജ​ന്യ ഫു​ഡ് പ്രോ​സ​സിം​ഗ് പ​രി​ശീ​ല​നം
Friday, September 13, 2019 10:45 PM IST
കൊ​ല്ലം: ഫി​ഷ​ർ​മെ​ൻ ക​മ്മ്യൂ​ണി​റ്റി ഡെ​വ​ല​പ്പ്മെ​ന്‍റ് പ്രോ​ഗ്രാം (എ​ഫ്സിഡിപി) ന​ട​ത്തി വ​രു​ന്ന തൊ​ഴി​ൽ പ​രി​ശീ​ല​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി, സ്ത്രീ​ക​ൾ​ക്കു​വേ​ണ്ടി 15 ദി​വ​സ​ത്തെ സൗ​ജ​ന്യ ഫു​ഡ് പ്രോ​സ​സിം​ഗ് പ​രി​ശീ​ല​നം എ​ഫ്സി​ഡിപി കേ​ന്ദ്ര​ത്തി​ൽ ന​ട​ത്തു​ന്നു.
16 നു ​തു​ട​ങ്ങു​ന്ന ക്ലാ​സു​ക​ൾ​ക്കാ​യി ര​ജി​സ്റ്റ​ർ ചെ​യ്യു​വാ​ൻ 16ന് 10 ന് മു​ന്പ് രേ​ഖ​ക​ളു​മാ​യി എ​ഫ്സിഡിപി ഓ​ഫീ​സി​ൽ എ​ത്തി​ച്ചേ​രേ​ണ്ട​താ​ണ്. ബേ​ക്സ് ആ​ൻ​ഡ് സ്നാ​ക്സ്, കാ​റ്റ​റിം​ഗ് ഐ​റ്റം​സ്, മ​ത്സ്യവി​ഭ​വ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യാ​ണ് പ​രി​ശീ​ല​ന​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഫോൺ 7727805953, 9447348093