ഡോ.​ബി.​എ.​രാ​ജാ​കൃ​ഷ്ണ​ൻ അ​നു​സ്മ​ര​ണം 18ന് ​കൊ​ല്ല​ത്ത്
Sunday, September 15, 2019 11:02 PM IST
കൊ​ല്ലം: ക​ട​പ്പാ​ക്ക​ട സ​ങ്കീ​ർ​ത്ത​നം സാം​സ്കാ​രി​ക വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള ഡോ.​ബി.​എ.​രാ​ജാ​കൃ​ഷ്ണ​ൻ അ​നു​സ്മ​ര​ണം 18ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് കൊ​ല്ലം പ്ര​സ്ക്ല​ബ് ഹാ​ളി​ൽ ന​ട​ക്കും.
ക​വി ച​വ​റ കെ.​എ‌​സ്.​പി​ള്ള​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന യോ​ഗ​ത്തി​ൽ ഡോ.​ബി.​എ.​രാ​ജാ​കൃ​ഷ്ണ​ൻ വ്യ​ക്തി​യും സ​മൂ​ഹ​വും എ​ന്ന വി​ഷ​യ​ത്തി​ൽ ച​ല​ച്ചി​ത്ര സം​വി​ധാ​ക​ൻ ഹ​രി​കു​മാ​ർ പ്ര​ഭാ​ഷ​ണം ന​ട​ത്തും. എം.​എം.​അ​ൻ​സാ​രി, ബി.​സ​ന്തോ​ഷ്കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.

അ​ഷ്ട​മു​ടി ഉ​രു​ൾ​നേ​ർ​ച്ച ആ​റു​മു​ത​ൽ

കൊ​ല്ലം: അ​ഷ്ട​മു​ടി വീ​ര​ഭ​ദ്ര സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ ഇ​രു​പ​ത്തി​യെ​ട്ടാം ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ഉ​രു​ൾ വ​ഴി​പാ​ട് ഒ​ക്ടോ​ബ​ർ ആ​റു​മു​ത​ൽ എ​ട്ടു​വ​രെ ന​ട​ത്താ​ൻ തൃ​ക്ക​രു​വ കു​റ്റി​യ​ഴി​കം ദേ​വ​സ്വം ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു. ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​നു​മോ​ദ​നം, വി​വി​ധ മേ​ഖ​ല​ക​ളി​ൽ മി​ക​വ് തെ​ളി​യി​ച്ച​വ​രെ ആ​ദ​രി​ക്ക​ൽ, വ്യ​വ​സാ​യ വ്യാ​പാ​ര​മേ​ള എ​ന്നി​വ സം​ഘ​ടി​പ്പി​ക്കും.
ഇ​തോ​ട​നു​ബ​ന്ധി​ച്ച് ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ദേ​വ​സ്വം വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് വി.​ഹ​ർ​ഷ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​വി​ധ ക​മ്മി​റ്റി​ക​ളു​ടെ ഭാ​ര​വാ​ഹി​ക​ളാ​യി ജെ.​ഷാ​ജി, ജി.​രാ​ധാ​കൃ​ഷ്ണ ബാ​ബു, എ​സ്.​ശ്രീ​നി​വാ​സ​ൻ, ഡോ.​കെ.​വി.​ഷാ​ജി, ഡി.​എ​സ്.​രാ​ജീ​വ്, പി.​എ.​പ്രി​ജി, മ​ങ്ങാ​ട് സു​ബി​ൻ നാ​രാ​യ​ണ​ൻ, പി.​രാ​ജാ​സ​ലിം, ബി.​എ​ൽ.​ര​മേ​ശ​ൻ, ജി.​ബാ​ബു​ജി എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.