ക​ംപ്യൂ​ട്ട​ര്‍ കോ​ഴ്‌​സ്
Wednesday, September 18, 2019 11:45 PM IST
കൊല്ലം: കെ​ല്‍​ട്രോ​ണി​ല്‍ ഡി​പ്ലോ​മ ഇ​ന്‍ ക​ംപ്യൂ​ട്ട​ര്‍ ഹാ​ര്‍​ഡ്‌​വെ​യ​ര്‍ ആ​ന്‍റ് നെ​റ്റ്‌​വ​ര്‍​ക്ക് മെ​യി​ന്‍റ​ന​ന്‍​സ് വി​ത്ത് ഇ-​ഗാ​ഡ്ജ​റ്റ് ടെ​ക്‌​നോ​ള​ജീ​സ് (യോ​ഗ്യ​ത: പ്ല​സ് ടൂ) ​കോ​ഴ്‌​സി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.
വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ 0474-2731061 ന​മ്പ​രി​ലും ഹെ​ഡ് ഓ​ഫ് സെന്‍റ​ര്‍, കെ​ല്‍​ട്രോ​ണ്‍ നോ​ള​ജ് സെ​ന്‍റ​ര്‍, ടൗ​ണ്‍ അ​തി​ര്‍​ത്തി, കൊ​ല്ലം വി​ലാ​സ​ത്തി​ലും ല​ഭി​ക്കും.