കോ​വി​ൽ​ത്തോ​ട്ടം ദേ​വാ​ല​യ​ത്തി​ലെ കൊ​ൺ​ഫ്രി​യ തി​രു​നാ​ൾ ഇ​ന്നുമു​ത​ൽ
Wednesday, September 18, 2019 11:45 PM IST
ച​വ​റ: കോ​വി​ൽ​ത്തോ​ട്ടം സെ​ന്‍റ് ആ​ൻ​ഡ്രൂ​സ് ദേ​വാ​ല​യ​ത്തി​ലെ പ​രി​ശു​ദ്ധ ഉ​പ​ഹാ​ര മാ​താ​വി​ന്‍റെ കൊ​ൺ​ഫ്രി​യ തി​രു​നാ​ൾ ഇ​ന്ന്മു​ത​ൽ ആ​രം​ഭി​ക്കും. തി​രു​നാ​ൾ 29 ന് ​സ​മാ​പി​ക്കും.

ഇ​ന്ന് രാ​വി​ലെ ഏ​ഴി​ന് ഇ​ട​വ​ക വി​കാ​രി ഫാ . ​ആ​ബേ​ൽ ലൂ​ഷ്യ​സ് കൊ​ടി​യേ​റ്റ് ക​ർ​മ്മം നി​ർ​വ​ഹി​ക്കു​ന്ന​തോ​ടു​കൂ​ടി​യാാ​ണ്തി​രു​ന്നാ​ൾ ആ​രം​ഭി​ക്കു​ന്ന​ത്. തി​രു​ന്നാ​ൾ സ​മാ​രം​ഭ ദി​വ്യ​ബ​ലി​ക്ക് കൊ​ല്ലം രൂ​പ​ത വി​കാ​ർ ജ​ന​റ​ൽ മോ​ൺ . വി​ൻ​സ​ന്‍റ് മ​ച്ചാ​ഡോ മു​ഖ്യ​കാ​ർ​മ്മി​ക​ത്വം വ​ഹി​ക്കും . ഫാ . ​ബോ​ബി ജോ​സ് ക​പ്പൂ​ച്ച​ൻ വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തും . തു​ട​ർ​ന്ന് 20 മു​ത​ൽ 23 വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ വൈ​കു​ന്നേ​രം അ​ഞ്ചി​ന് ജ​പ​മാ​ല , ലി​റ്റി​നി, ദി​വ്യ​ബ​ലി, ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും.

24 ന് ​പ​രി​ശു​ദ്ധ ഉ​പ​ഹാ​ര മാ​താ​വി​ന്‍റെ തി​യ്യ​നാ​ൾ​ദി​നാ​ഘോ​ഷം. 25 മു​ത​ൽ 27 വ​രെ വൈ​കു​ന്നേ​രം അ​ഞ്ചി ന് ​ലി​റ്റി​നി, ദി​വ്യ​ബ​ലി, ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും . 27 ന് ​രാ​വി​ലെ 6.30 ന് ​ലെ​ത്തോ​ർ​മാ​രു​ടെ പ്ര​ദ​ക്ഷി​ണ​വും വൈ​കു​ന്നേ​രം നാ​ലി​ന് സ​ന്ത​മേ​ശ​യും ന​ട​ത്തും. രാ​ത്രി ഏ​ഴി​ന് അ​മ്മ​യോ​ടൊ​പ്പം എ​ന്ന തി​രു​ക​ർ​മ​ത്തി​ൽ ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന​യും ഗാ​ന​ശു​ശ്രൂ​ഷ​യും ന​ട​ക്കും.

ആ​രാ​ധ​ന​യ്ക്ക് ഫാ . ​സെ​ബാ​സ്റ്റ്യ​ൻ തൊ​ബി​യാ​സ് ക​പ്പു​ച്ച​നും ഗാ​ന​ശു​ശ്രു​ഷ​ക്ക് പി​ന്ന​ണി ഗാ​യ​ക​ൻ പീ​റ്റ​ർ ചേ​രാ​ന​ല്ലൂ​രും നേ​തൃ​ത്വം ന​ൽ​കും . 28 ന് ​ഇ​ട​വ​ക​യി​ലെ കു​ട്ടി​ക​ളു​ടെ പ്ര​ഥ​മ ദി​വ്യ​കാ​രു​ണ്യ സ്വീ​ക​ര​ണം. . രാ​വി​ലെ ഏ​ഴി​ന് കു​ട്ടി​ക​ൾ​ക്ക് സ്വീ​ക​ര​ണ​വും തു​ട​ർ​ന്ന് ദി​വ്യ​ബ​ലി​യും ഉ​ണ്ടാ​യി​രി​ക്കും. തി​രു​ക​ർ​മ്മ​ങ്ങ​ൾ​ക്ക് ഫാ. ​ഡി​ക്സ​ൺ, ഫാ .​ബേ​ണി വ​ർ​ഗീ​സ് എ​ന്നി​വ​ർ നേ​ത്യ​ത്വം ന​ൽ​കും. വൈ​കു​ന്നേ​രം നാ​ലി​ന് പ​രി​ശു​ദ്ധ ഉ​പ​ഹാ​ര മാ​താ​വി​ന്‍റെ പ​ര​സ്യ വ​ണ​ക്ക പ്ര​തി​ഷ്ഠാ തി​രു​ക​ർ​മ്മം. പ​രി​ശു​ദ്ധ ഉ​പ​ഹാ​ര മാ​താ​വി​ന്‍റെ തി​രു​സ്വ​രൂ​പം വ​ഹി​ച്ചു​കൊ​ണ്ടു​ള്ള ഭ​ക്തി​നി​ർ​ഭ​ര​മാ​യ പ്ര​ദ​ക്ഷി​ണം ദേ​വാ​ല​യ​ത്തി​ൽ നി​ന്നും ആ​രം​ഭി​ച്ച് ശ​ങ്ക​ര​മം​ഗ​ലം വ​ഴി തി​രി​കെ ദേ​വാ​ല​യ​ത്തി​ൽ എ​ത്തി​ച്ചേ​രും.

വൈ​കു​ന്നേ​രം അ​ഞ്ചി​നു​ള്ള സാ​യാ​ഹ്ന പ്രാ​ർ​ഥ​ന തി​രു​ക​ർ​മ്മ​ങ്ങ​ൾ​ക്ക് കെ​ആ​ർ​എ​ൽ​സി​സി ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി ഫാ . ​ഫ്രാ​ൻ​സി​സ് സേ​വ്യ​ർ മു​ഖ്യ​കാ​ർ​മ്മി​ക​ത്വം വ​ഹി​ക്കും . ഫാ . ​ക്രി​സ്റ്റി​ഫ​ർ ഹെ​ൻ​ട്രി വ​ച​ന പ്ര​ഘോ​ഷം ന​ട​ത്തും. തു​ട​ർ​ന്ന് പ​രി​ശു​ദ്ധ ഉ​പ​ഹാ​ര മാ​താ​വി​ന്‍റെ തി​രു​സ്വ​രൂ​പം വ​ഹി​ച്ചു​കൊ​ണ്ടു​ള്ള ഭ​ക്തി​നി​ർ​ഭ​ര​മാ​യ പ്ര​ദ​ക്ഷി​ണം.

ദേ​വാ​ല​യ​ത്തി​ൽ നി​ന്നും ആ​രം​ഭി​ച്ച് ശ​ങ്ക​ര​മം​ഗ​ലം വ​ഴി തി​രി​കെ ദേ​വാ​ല​യ​ത്തി​ൽ എ​ത്തി​ച്ചേ​രും. തി​രു​ന്നാ​ൾ ദി​ന​മാ​യ 29 ന് ​രാ​വി​ലെ 6.30 ന് ​സാ​ൻ​സി​യോ ആ​ശ്ര​മം സു​പ്പീ​രി​യ​ർ ഫാ . ​ആ​ൽ​ബ​ർ​ട്ട് ക​പ്പു​ച്ച​ൻ ദി​വ്യ​ബ​ലി അ​ർ​പ്പി​ക്കും. ഒ​ന്പ​തി​ന് അ​ഭി​വ​ന്ദ്യ പി​താ​വി​ന് സ്വീ​ക​ര​ണം. തു​ട​ർ​ന്ന് വാ​രാ​പ്പു​ഴ അ​തി​രൂ​പ​താ എ​മ​രി​ത്തൂ​സ് ആ​ർ​ച്ച് ബി​ഷ​പ് ഡോ . ​ഫ്രാ​ൻ​സി​സ് ക​ല്ല​റ​യ്ക്ക​ലി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ പൊ​ന്തി​ഫി​ക്ക​ൽ ദി​വ്യ​ബ​ലി . ഫാ. ​സെ​ബാ​സ്റ്റ്യ​ൻ തൊ​ബി​യാ​സ് വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തും.

വൈ​കു​ന്നേ​രം നാ​ലി​ന് ഫാ. ​ജോ​സ​ഫ് ജോ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ല​ത്തീ​ൻ ഭാ​ഷ​യി​ലു​ള്ള കൃ​ത​ജ്ഞ​താ​ബ​ലി. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണ​വും കൊ​ടി​യി​റ​ക്കും ന​ട​ക്കും . 28 ന് ​രാ​ത്രി ഒ​ന്പ​തി​ന് കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി​യു​ടെ കാ​ഴ്ച​ക​ൾ​ക്ക​പ്പു​റം എ​ന്ന ടെ​ലി​ഫി​ലിം പ്ര​ദ​ർ​ശി​പ്പി​ക്കും. രാ​ത്രി 9 .30 ന് ​കൊ​ല്ലം അ​ന​ശ്വ​ര​യു​ടെ സു​പ്രീം​കോ​ർ​ട്ട് എ​ന്ന നാ​ട​ക​വും 29 ന് ​രാ​തി 9.30 ന് ​കോ​ട്ട​യം ദ​ർ​ശ​ന തി​യേ​റ്റേ​ഴ്സി​ന്‍റെ ഇ​താ മ​നു​ഷ്യ​ൻ എ​ന്ന നാ​ട​ക​വും ഉ​ണ്ടാ​യി​രി​ക്കും.