ലോ​ക​സ​മാ​ധാ​ന ദി​നാ​ഘോ​ഷം
Wednesday, September 18, 2019 11:47 PM IST
കൊ​ല്ലം : ലോ​ക​സ​മാ​ധാ​ന ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ചു ക​ട​പ്പാ​ക്ക​ട സ്പോ​ർ​ട്സ് ക്ല​ബി​ൽ ഇ​ന്ന് രാ​വി​ലെ പ​ത്തു​മു​ത​ൽ ത​ത്സ​മ​യ കാ​രി​ക്കേ​ച്ച​ർ, യു​ദ്ധ​വി​രു​ദ്ധ ഫോ​ട്ടോ പ്ര​ദ​ർ​ശ​നം,ച ി​ത്ര​പ്ര​ദ​ർ​ശ​നം എ​ന്നി​വ ന​ട​ക്കും . വൈ​കു​ന്നേ​രം ആ​റിന് ന​ട​ക്കു​ന്ന പൊ​തു​യോ​ഗം മേ​യ​ർ വി .​രാ​ജേ​ന്ദ്ര​ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്യും . ഇ​സ്‌​ക്ര പ്ര​സി​ഡ​ന്‍റ് ഇ​ഗ്‌​നേ​ഷ്യ​സ് ജി ​ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും .