ജി​ല്ലാ വി​ക​സ​ന സ​മി​തി യോ​ഗം 28ന്
Saturday, September 21, 2019 11:46 PM IST
കൊല്ലം: ​സെ​പ്റ്റം​ബ​ര്‍ മാ​സ​ത്തെ ജി​ല്ലാ വി​ക​സ​ന സ​മി​തി യോ​ഗം 28ന് ​രാ​വി​ലെ 11ന് ​കള​ക്ട്രേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ചേ​രും.