പ​രി​സ്ഥി​തി ഷോ​ർ​ട്ടു​ഫി​ലിം അ​വാ​ർ​ഡു​ദാ​നം 20ന്
Monday, October 14, 2019 11:34 PM IST
അ​ഞ്ച​ൽ: കു​രു​വി​ക്കോ​ണം വി​ജ്ഞാ​ന​സ​ന്ദാ​യി​നി ഗ്ര​ന്ഥ​ശാ​ല​യു​ടേ​യും മ​യ്യ​നാ​ട് കാ​ട്ടി​ൽ മേ​ക്ക​തി​ൽ ക​ലാ​കേ​ന്ദ്ര​ത്തി​ന്‍റേ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ പ​രി​സ്ഥി​തി ഷോ​ർ​ട്ടു​ഫി​ലിം അ​വാ​ർ​ഡു​ദാ​ന​വും ബാ​ല​വേ​ദി​യു​ടെ 25-ാംവാ​ർ​ഷി​ക പ​തി​പ്പി​ന്‍റെ പ്ര​കാ​ശ​ന​വും 20 ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് കു​രു​വി​ക്കോ​ണം വാ​യ​ന​ശാ​ല ഹാ​ളി​ൽ മ​ന്ത്രി കെ.​രാ​ജു നി​ർ​വ​ഹി​ക്കും.
വാ​യ​ന​ശാ​ലാ പ്ര​സി​ഡ​ന്‍റ് ആ​ർ. ജ​യ​കു​മാ​ർ സ​മ്മേ​ന​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സാ​ഹി​ത്യ​കാ​രി ജ​സി​ന്താ​മോ​റി​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. വാ​ർ​ഡ് മെ​ന്പ​ർ എ​ൻ. അ​ജി​ത്കു​മാ​ർ, പ​ഞ്ചാ​യ​ത്ത് നേ​തൃ​സ​മി​തി ക​ണ്‍​വീ​ന​ർ ച​ന്ദ്ര​ബാ​ബു, വ​നി​താ​വേ​ദി പ്ര​സി​ഡ​ന്‍റ് എ. ​സു​ലോ​ച​ന, ഗ്ര​ന്ഥ​ശാ​ല താ​ലൂ​ക്ക് പ്ര​തി​നി​ധി എ​ൻ. സ​തീ​ശ,് മ്യൂ​സി​ക് ഡ​യ​റ​ക്ട​ർ ഡോ. ​ശ്രീ​ശ്യാം​നാ​ഥ്, ലൈ​ബ്രേ​റി​യ​ൻ ബി.​ഭ​ദ്ര​ൻ, മു​ൻ ബാ​ല​വേ​ദി പ്ര​സി​ഡ​ന്‍റ് ബി.​ല​ക്ഷ്മി.​എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.