എ​ൻ​എ​സ്എ​സ് ഇ​ല്ലാ​ത്ത ന​വോ​ഥാ​നം നി​ര​ർ​ഥ​കം: എ​ൻ. വി. ​അ​യ്യ​പ്പ​ൻ​പി​ള്ള
Tuesday, October 15, 2019 11:04 PM IST
മൈ​നാ​ഗ​പ്പ​ള്ളി: കേ​ര​ള​ത്തി​ൽ പ​ണ്ടു​കാ​ല​ത്ത് നി​ല​നി​ന്ന ഉ​ച്ച​നീ​ച​ത്വ​ങ്ങ​ൾ​ക്കും അ​നാ​ചാ​ര​ങ്ങ​ൾ​ക്കും എ​തി​രെ ശ​ബ്ദ​മു​യ​ർ​ത്തു​ക​യും സ​മ​ത്വ​ത്തി​ന് വേ​ണ്ടി പോ​രാ​ടു​ക​യും ചെ​യ്ത എ​ൻ​എ​സ്എ​സി​നെ ഒ​ഴി​ച്ചു​നി​റു​ത്തി ഇ​പ്പോ​ൾ സ​ർ​ക്കാ​ർ ചി​ല​വി​ൽ ന​ട​ത്തു​ന്ന ന​വോ​ഥാ​നം നി​ര​ർ​ഥ​ക​വും മ​നു​ഷ്യ​രി​ൽ ജാ​തി​ചി​ന്ത വീ​ണ്ടും ഉ​ണ​ർ​ത്തു​ന്ന​തി​നും വേ​ണ്ടി​യു​ള്ള ഗൂ​ഡാ​ലോ​ച​ന​യു മാ​ണെ​ന്ന് എ​ൻ​എ​സ്എ​സ് ഡ​യ​റ​ക്ട​ർ ബോ​ർ​ഡ്‌ അം​ഗ​വും ക​രു​നാ​ഗ​പ്പ​ള്ളി താ​ലൂ​ക്ക് യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റുു​മാ​യ എ​ൻ.വി.​അ​യ്യ​പ്പ​ൻ​പി​ള്ള പ​റ​ഞ്ഞു.

വൈ​ക്കം സ​ത്യാ​ഗ്ര​ഹ​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ച്ച് വൈ​ക്ക​ത്തു നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് സ​വ​ർ​ണ ജാ​ഥ സം​ഘ​ടി​പ്പി​ക്കു​വാ​ൻ നേ​തൃ​ത്വം ന​ൽ​കി​യ ആ​ളാ​ണ് സ​മു​ദാ​യ ആ​ചാ​ര്യ​ൻ മ​ന്ന​ത്ത് പ​ത്മ​നാ​ഭ​ൻ. ഗു​രു​വാ​യൂ​ർ സ​ത്യാ​ഗ്ര​ഹ​ത്തി​ലും അ​ദ്ദേ​ഹം നേ​തൃ​പ​ര​മാ​യ പ​ങ്കു​വ​ഹി​ച്ചു. അ​യി​ത്ത​ത്തി​നെ​തി​രെ ശ​ബ്ദ​മു​യ​ർ​ത്തി​യ ഋ​ഷി ശ്രേ​ഷ്ഠ​ൻ ആ​യി​രു​ന്നു സ​മു​ദാ​യ അം​ഗ​മാ​യി​രു​ന്ന ച​ട്ട​മ്പി​സ്വാ​മി തി​രു​വ​ടി​ക​ൾ. അ​ങ്ങ​നെ​യു​ള്ള ന​വോ​ഥാ​ന നാ​യ​ക​ന്മാ​ർ നേ​തൃ​ത്വം ന​ൽ​കി​യ എ​ൻ​എ​സ്എ​സി​നെ മാ​റ്റി നി​റു​ത്തി എ​ങ്ങ​നെ​യാ​ണ് ന​വോ​ഥാ​നം ന​ട​പ്പാ​ക്കു​ക.

സാ​മ്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന​വ​ർ​ക്ക് സം​ര​ക്ഷ​ണം ഏ​ർ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് വേ​ണം ന​വോ​ഥാ​നം ന​ട​പ്പാ​ക്കാ​ൻ. ദേ​വ​സ്വം ബോ​ർ​ഡി​ൽ മു​ന്നോ​ക്ക​ക്കാ​ർ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ 10 ശ​ത​മാ​നം സം​വ​ര​ണം പോ​ലും ഇ​തു​വ​രെ​യും ന​ട​പ്പാ​ക്കാ​ൻ സ​ർ​ക്കാ​രി​ന് ക​ഴി​ഞ്ഞി​ട്ടി​ല്ല. വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ പ​രി​ഷ്കാ​ര​ങ്ങ​ൾ മാ​നേ​ജ്മെ​ന്‍റു​ക​ളെ ത​ക​ർ​ക്കു​ന്ന​തി​നു​ള്ള താ​ണ്. ഇ​തി​ൽ നി​ന്നും പി​ന്മാ​റാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണം.

എ​ൻ​എ​സ്എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​കു​മാ​ര​ൻ നാ​യ​രെ ഒ​റ്റ​തി​രി​ഞ്ഞു ആ​ക്ര​മി​ക്കാ​നു​ള്ള ഏ​തു ശ്ര​മ​ത്തെ​യും സ​മു​ദാ​യം ഒ​റ്റ​ക്കെ​ട്ടാ​യി ചെ​റു​ക്കു​മെ​ന്നും എ​ൻ. വി. ​അ​യ്യ​പ്പ​ൻ പി​ള്ള പ​റ​ഞ്ഞു.

ക​ര​യോ​ഗം പ്ര​സി​ഡ​ന്‍റ് ഫ്ര​ഫ. സി. ​ആ​ർ. മോ​ഹ​ന​ൻ​പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ​നി​താ യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് പ്ര​ഫ. വി. ​ല​ളി​ത​മ്മ മു​ഖ്യ​പ്ര​സം​ഗം ന​ട​ത്തി. യൂ​ണി​യ​ൻ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ വി. ​രാ​ജീ​വ്, ഗോ​പാ​ല​കൃ​ഷ്ണ​പി​ള്ള, കെ. ​ബി. രാ​ധാ​കൃ​ഷ്ണ​ൻ, ക​ര​യോ​ഗം സെ​ക്ര​ട്ട​റി കെ.​മാ​ധ​വ​ൻ​പി​ള്ള, ര​വി​മൈ​നാ​ഗ​പ്പ​ള്ളി, ഡി.​വ​ന​ജാ​ദേ​വി, ക​ല്ല​ട ഗി​രീ​ഷ്, മ​ധു​മോ​ഹ​ന​ൻ പി​ള്ള, അ​ജി​ത്ത്, ശ്രീ​കു​മാ​ർ, ഡി. ​അ​നി​ൽ കു​മാ​ർ, ഉ​ണ്ണി​പ്പി​ള്ള തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

വൈ​കു​ന്നേ​രം സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ ക​ര​യോ​ഗം വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​ര​വീ​ന്ദ്ര കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കു​രു​മ്പോ​ലി​ൽ ശ്രീ​കു​മാ​ർ, അ​ജ​യ​ൻ​നീ​ലി​മ, ജി.​രാ​ധാ​കൃ​ഷ്ണ​പി​ള്ള, രാ​ധാ​കൃ​ഷ്ണ​പി​ള്ള, സോ​പാ​നം ശ്രീ​കു​മാ​ർ അം​ബി​കാ​കു​മാ​രി, ഗി​രി​ജാ​കു​മാ​രി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ച​ട​ങ്ങി​ൽ മു​തി​ർ​ന്ന പൗ​ര​ന്മാ​രെ ആ​ദ​രി​ച്ചു. മ​നോ​ജ് പ്ര​തി​ഭ​ക​ളെ അ​നു​മോ​ദി​ക്ക​ൽ, ചി​കി​ത്സാ സ​ഹാ​യ​വി​ത​ര​ണം, കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ തു​ട​ങ്ങി​യ​വ​യും ന​ട​ന്നു.