സ്കൂ​ളി​ന് നി​ർ​മി​ച്ച് ന​ൽ​കു​ന്ന ഫ​ർ​ണി​ച്ച​റി​ന്‍റെ കൈ​മാ​റ​ൽ ച​ട​ങ്ങ് ന​ട​ന്നു
Tuesday, October 15, 2019 11:04 PM IST
ച​വ​റ: കെ​എം​എം​എ​ൽ സി​എ​സ്ആ​ർ ഫ​ണ്ടു​പ​യോ​ഗി​ച്ച് ചി​റ്റൂ​ർ ഗ​വ. യു​പി സ്കൂ​ളി​ന് നി​ർ​മ്മി​ച്ച് ന​ൽ​കു​ന്ന ഫ​ർ​ണി​ച്ച​റു​ക​ളു​ടെ കൈ​മാ​റ​ൽ ച​ട​ങ്ങ് ന​ട​ന്നു. സ്കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ​ന്മ​ന ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നി​ൽ പു​ത്തേ​ഴം യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു.
കെ​എം​എം​എ​ൽ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഡോ. ​ഫെ​ബി വ​ർ​ഗീ​സി​ൽ നി​ന്നും സ്കൂ​ളി​ന് വേ​ണ്ടി വാ​ർ​ഡ് അം​ഗം ക​റു​ക​ത്ത​ല ഇ​സ്മ​യി​ൽ ഫ​ർ​ണി​ച്ച​റു​ക​ൾ ഏ​റ്റു​വാ​ങ്ങി.
പി​ടി​എ പ്ര​സി​ഡ​ന്‍റ് എ​ച്ച്.​എ ല​ത്തീ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ട​ങ്ങി​ൽ സ്കൂൾ ഹെ​ഡ്മി​സ്ട്ര​സ് കെ. ​ഗി​രി​ജ, കെ​എം​എം​എ​ൽ​ജി​എം അ​ജ​യ് കൃ​ഷ്ണ​ൻ, പ​ന്മ​ന ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ ആ​രോ​ഗ്യ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ഇ. ​ഹ​സീ​ന, എ​ഇ​ഒ എ​ൽ. മി​നി, ബി​പി​ഒ ബി​ജു, എ​സ്എം​സി ചെ​യ​ർ​മാ​ൻ അ​ബ്ദു​ൽ സ​മ​ദ്, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് സോ​ജ, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി സ​ഹീ​റ​ത്ത്, വി​ദ്യാ​ർ​ഥി​പ്ര​തി​നി​ധി ദി​വ്യ എ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.