ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രി​യെ ആ​ക്ര​മി​ച്ച ആ​ൾ അ​റ​സ്റ്റി​ൽ
Tuesday, October 15, 2019 11:06 PM IST
ശാ​സ്താം​കോ​ട്ട: താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ഡ്ര​സിം​ഗ് റൂ​മി​ൽ പ്ര​തി​യു​ടെ കാ​ലി​ലെ മു​റി​വ് മ​രു​ന്ന് വ​ച്ച് ഡ്ര​സ് ചെ​യ്ത​തി​ന് ശേ​ഷം ഡ്ര​സിം​ഗ് റൂ​മി​ൽ നി​ന്നും പു​റ​ത്ത് പോ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​തി​ലു​ള്ള വി​രോ​ധം കാ​ര​ണം ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രി​യെ അ​സ​ഭ്യം പ​റ​യു​ക​യും ആ​ക്ര​മി​ക്കു​ക​യും ചെ​യ്ത ശേ​ഷം ജീ​വ​ന​ക്കാ​രി​യു​ടെ ഫോ​ട്ടോ എ​ടു​ക്കു​ക​യും, ഔ​ദ്യോ​ഗി​ക കൃ​ത്യ​യ നി​ർ​വ​ഹ​ണ​ത്തി​ന് ത​ട​സം സൃ​ഷ്ടി​ക്കു​ക​യും ചെ​യ്ത കേ​സി​ലെ പ്ര​തി പി​ടി​യി​ൽ.
പ​ടി ക​ല്ല​ട വി​ള​ന്ത​റ വ​ലി​യ​പാ​ടം പു​തു​മം​ഗ​ല​ത്ത് വീ​ട്ടി​ൽ പോ​ളി​നെ​യാ​ണ് ശാ​സ്താം​കോ​ട്ട പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സം​ഭ​വം ന​ട​ന്ന​ത്.