പു​ന​ലൂ​ര്‍ ഉ​പ​ജി​ല്ലാ സ്കൂ​ള്‍ ശാ​സ്ത്ര മേ​ള ഇ​ന്നും നാ​ളെ​യും
Wednesday, October 16, 2019 10:54 PM IST
പ​ത്ത​നാ​പു​രം: പു​ന​ലൂ​ര്‍ ഉ​പ​ജി​ല്ലാ സ്കൂ​ള്‍ ശാ​സ്ത്ര മേ​ള ഇ​ന്നും നാ​ളെ​യു​മാ​യി ന​ട​ക്കും. ആ​വ​ണീ​ശ്വ​രം എ​പി​പി​എം വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍റ​റി സ്കൂ​ളി​ല്‍ ഇ​ന്ന് രാ​വി​ലെ ഒ​ന്‍​പ​തി​ന് എ​ന്‍ കെ ​പ്രേ​മ​ച​ന്ദ്ര​ന്‍ എം ​പി മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്യും.​
വി​ള​ക്കു​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്‍ എ ​സ​ജീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന ച​ട​ങ്ങി​ല്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ ​ബി സ​ജീ​വ്, വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്‍ എ​സ് സ​ജീ​വ്, ജ​ന​പ്ര​തി​നി​ധി​ക​ളാ​യ കു​ന്നി​ക്കോ​ട് ഷാ​ജ​ഹാ​ന്‍, അ​ജി​മോ​ഹ​ന്‍, ശ്രീ​ദേ​വി​യ​മ്മ, സു​നി സു​രേ​ഷ്, ഡി ​ഇ ഒ ​എ വി​ജ​യ​മ്മ, ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ര്‍ ആ​ര്‍ ഉ​ണ്ണി​കൃ​ഷ്ണ​ന്‍, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ റ്റി ​ജെ ശി​വ​പ്ര​സാ​ദ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.
ഗ​ണി​ത ശാ​സ്ത്ര മേ​ള ഇ​ന്ന് പി ​ആ​ര്‍ എ​ന്‍ എം ​പ​ബ്ലി​ക് സ്കൂ​ളി​ലും ശാ​സ്ത്ര മേ​ള എ​പി​പി​എം സ്കൂ​ളി​ലും ന​ട​ക്കും. നാ​ളെ സാ​മൂ​ഹ്യ ശാ​സ്ത്ര മേ​ള പി ​ആ​ര്‍ എ​ന്‍ എം ​സ്കൂ​ളി​ലും പ്ര​വൃ​ത്തി പ​രി​ച​യ മേ​ള എ ​പി പി ​എം സ്കൂ​ളി​ലും ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു.