വി​ദ്യാ​ഭ്യാ​സ സ്‌​കോ​ള​ര്‍​ഷി​പ്പ്
Thursday, October 17, 2019 11:37 PM IST
കൊല്ലം: കേ​ര​ള മോ​ട്ട​ര്‍ തൊ​ഴി​ലാ​ളി ക്ഷേ​മ പ​ദ്ധ​തി​യി​ല്‍ അം​ഗ​ങ്ങ​ളാ​യ തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ക്ക​ള്‍​ക്ക് ഹൈ​സ്‌​കൂ​ള്‍ ക്ലാ​സ് മു​ത​ല്‍ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ ക്ലാ​സ് വ​രെ 2019-20 അ​ധ്യ​യ​ന വ​ര്‍​ഷ​ത്തെ വി​ദ്യാ​ഭ്യാ​സ സ്‌​കോ​ള​ര്‍​ഷി​പ്പി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ന​വം​ബ​ര്‍ 15 വ​രെ സ​മ​ര്‍​പ്പി​ക്കാം.

2019 മാ​ര്‍​ച്ച് 31 വ​രെ അം​ഗ​ത്വം നേ​ടി​യി​ട്ടു​ള്ള തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ക്ക​ളി​ല്‍ യോ​ഗ്യ​താ പ​രീ​ക്ഷ​യി​ല്‍ 50 ശ​ത​മാ​നം മാ​ര്‍​ക്ക് ല​ഭി​ച്ച​വ​രെ​യാ​ണ് പ​രി​ഗ​ണി​ക്കു​ന്ന​ത്. അ​പേ​ക്ഷാ ഫോം ​ജി​ല്ലാ ഓ​ഫീ​സി​ലും www.kmtwwfb.org വെ​ബ്‌​സൈ​റ്റി​ലും ല​ഭി​ക്കും. വി​ശ​ദ വി​വ​ര​ങ്ങ​ള്‍ കോ​ണ്‍​ഗ്ര​സ് ഭ​വ​ന് എ​തി​ര്‍​വ​ശം ജ​യം ബി​ല്‍​ഡിം​ഗി​ലെ ജി​ല്ലാ മോ​ട്ട​ര്‍ തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ഓ​ഫീ​സി​ല്‍ ല​ഭി​ക്കും. ഫോ​ണ്‍: 0474-2749334.