ഒ​റ്റ​ത്ത​വ​ണ തീ​ര്‍​പ്പാ​ക്ക​ല്‍ പ​ദ്ധ​തി
Thursday, October 17, 2019 11:37 PM IST
കൊല്ലം: മോ​ട്ട​ര്‍ തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി​യി​ലേ​ക്ക് പ​ഴ​യ പ​ദ്ധ​തി പ്ര​കാ​രം അം​ശ​ദാ​യം അ​ട​യ്ക്കു​ന്ന​തി​ല്‍ വീ​ഴ്ച വ​രു​ത്തി​യി​ട്ടു​ള്ള വാ​ഹ​ന ഉ​ട​മ​ക​ള്‍​ക്ക് ഒ​റ്റ​ത്ത​വ​ണ തീ​ര്‍​പ്പാ​ക്ക​ല്‍ പ​ദ്ധ​തി​യി​ലൂ​ടെ പ​ലി​ശ​യും പി​ഴ​പ​ലി​ശ​യും ഒ​ഴി​വാ​ക്കി ക്ഷേ​മ​നി​ധി വി​ഹി​തം അ​ട​യ്ക്കു​ന്ന​തി​ന് ഡി​സം​ബ​ര്‍ 31 വ​രെ സ​മ​യം അ​നു​വ​ദി​ച്ചു.

ആ​ര്‍ ആ​ര്‍ ന​ട​പ​ടി​ക​ള്‍ വ​ഴി തു​ക അ​ട​യ്ക്കു​ന്ന​വ​ര്‍​ക്കും പ​ഴ​യ പ​ദ്ധ​തി പ്ര​കാ​രം ക്ഷേ​മ​നി​ധി അ​ട​യ്ക്കു​വാ​ന്‍ വീ​ഴ്ച വ​രു​ത്തി​യി​ട്ടു​ള്ള വാ​ഹ​ന ഉ​ട​മ​ക​ള്‍​ക്കും അ​വ​സ​രം പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​മെ​ന്ന് ജി​ല്ലാ എ​ക്‌​സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. വി​ശ​ദ വി​വ​ര​ങ്ങ​ള്‍ കൊ​ച്ചു​പി​ലാം​മൂ​ട് കോ​ണ്‍​ഗ്ര​സ് ഭ​വ​ന് എ​തി​ര്‍​വ​ശം ജ​യം ബി​ല്‍​ഡിം​ഗി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ജി​ല്ലാ മോ​ട്ട​ര്‍ തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ഓ​ഫീ​സി​ല്‍ ല​ഭി​ക്കും. ഫോ​ണ്‍: 0474-2749334.