ജി​ല്ലാ പ്ര​വ​ർ​ത്ത​ക സ​മ്മേ​ള​നം ഇ​ന്ന്
Saturday, October 19, 2019 11:46 PM IST
കൊ​ല്ലം: തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ എ​ൻ​യു​ആ​ർ​ഇ​ജി​എ​സ്-​യു​ടി​യു​സി ജി​ല്ലാ പ്ര​വ​ർ​ത്ത​ക സ​മ്മേ​ള​നം ഇ​ന്ന് രാ​വി​ലെ പ​ത്തി​ന് കൊ​ല്ലം രാ​ഘ​വ​ൻ​പി​ള്ള ഹാ​ളി​ൽ ന​ട​ക്കും. ആ​ർ​എ​സ്പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ.​എ.​അ​സീ​സ് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും.

എ​ൻ.​കെ.​പ്രേ​മ​ച​ന്ദ്ര​ൻ എം​പി, മു​ൻ മ​ന്ത്രി​മാ​രാ​യ ഷി​ബു ബേ​ബി​ജോ​ൺ, ബാ​ബു ദി​വാ​ക​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. തൊ​ഴി​ൽ സം​ര​ക്ഷ​ണ​ത്തി​നും കൂ​ലി വ​ർ​ധ​ന​യ്ക്കും വേ​ണ്ടി​യു​ള്ള സ​മ​ര​പ​രി​പാ​ടി​ക​ൾ സ​മ്മേ​ള​നം ച​ർ​ച്ച​ചെ​യ്യു​മെ​ന്ന് യൂ​ണി​യ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി വെ​ളി​യം ഉ​ദ​യ​കു​മാ​റും പ്ര​സി​ഡ​ന്‍റ് കെ.​രാ​ജി​യും അ​റി​യി​ച്ചു.