സ്മൃ​തി​ദി​നം; സി​റ്റി പോ​ലീ​സി​ന്‍റെ വി​വി​ധ പ​രി​പാ​ടി​ക​ൾ​ക്ക് ഇ​ന്ന് തു​ട​ക്കം
Sunday, October 20, 2019 11:08 PM IST
കൊ​ല്ലം: ഒൗ​ദ്യോ​ഗി​ക കൃ​ത്യ നി​ർ​വ​ഹ​ണ​ത്തി​നി​ടെ രാ​ജ്യ​ത്തി​ന് വേ​ണ്ട ി ജീ​വ​ത്യാ​ഗം ചെ​യ്യേ​ണ്ടി വ​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഓ​ർ​മ്മ​ക്കാ​യി രാ​ജ്യം ഇ​ന്ന് സ്മൃ​തി​ദി​ന​മാ​യി ആ​ച​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്ത് കൃ​ത്യ നി​ർ​വ​ഹ​ണ​ത്തി​നി​ടെ മ​ര​ണ​പ്പെ​ട്ട പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ്മ​ര​ണ​ക്കാ​യി കൊ​ല്ലം സി​റ്റി പോ​ലീ​സ് വി​വി​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്നു. കൊ​ല്ലം എ​ആ​ർ ക്യാ​ന്പി​ൽ ജി​ല്ലാ​ത​ല സ്മൃ​തി ദി​ന പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ഇ​ന്ന് രാ​വി​ലെ എ​ട്ടി​ന് സ്മൃ​തി​ദി​ന പ​രേ​ഡും തു​ട​ർ​ന്ന് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ര​ക്ത​ദാ​ന ക്യാ​ന്പും സം​ഘ​ടി​പ്പി​ക്കു​ന്നു.
സി​റ്റി പോ​ലീ​സ് പ​രി​ധി​യി​ലെ എ​ല്ലാ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലും പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി മെ​ഡി​ക്ക​ൽ ക്യാ​ന്പു​ക​ൾ, കൂ​ട്ട​യോ​ട്ടം, സൈ​ക്കി​ൾ റാ​ലി, സ്കൂ​ൾ​കു​ട്ടി​ക​ൾ​ക്കു​ള്ള ക്വി​സ് മ​ത്സ​രം, വൃ​ക്ഷ​തൈ ന​ടീ​ൽ, ഡ്യൂ​ട്ടി​ക്കി​ടെ മ​ര​ണ​പ്പെ​ട്ട പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഭ​വ​ന സ​ന്ദ​ർ​ശ​നം തു​ട​ങ്ങി​യ വി​വി​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്നു. കൊ​ല്ലം സി​റ്റി പോ​ലീ​സ് സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള സ്മൃ​തി​ദി​ന പ​രി​പാ​ടി​ക​ൾ​ക്ക് എ​ല്ലാ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ​യും സ​ഹ​ക​ര​ണം ഉ​ണ്ട ാക​ണ​മെ​ന്ന് കൊ​ല്ലം സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ പി.​കെ മ​ധു അ​റി​യി​ച്ചു.