യോ​ഗം നാ​ളെ കൊ​ല്ല​ത്ത്
Sunday, October 20, 2019 11:08 PM IST
കൊ​ല്ലം: ജി​ല്ല​യി​ലെ വി​വാ​ഹ ഏ​ജ​ന്‍റു​മാ​രു​ടെ​യും വി​വാ​ഹ ഏ​ജ​ൻ​സി​ക​ളു​ടെ​യും യോ​ഗം നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് കൊ​ല്ലം ചി​ന്ന​ക്ക​ട വൈ​എം​സി​എ കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ക്കും. കേ​ര​ള സ്റ്റേ​റ്റ് മാ​ര്യേ​ജ് ബ്യൂ​റോ ആ​ന്‍റ് ഏ​ജ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ടി.​കെ.​പ്ര​താ​പ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ബ്രോ​ക്കേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് ക​ബീ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഫോ​ൺ-9946424602.

വൈ​ദ്യു​തി മു​ട​ങ്ങും

ച​വ​റ: ച​വ​റ 110- കെ​വി സ​ബ്‌​സ്റ്റേ​ഷി​നി​ല്‍ 11- കെ​വി പാ​ന​ല്‍ മാ​റ്റു​ന്ന ജോ​ലി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് 21-മു​ത​ല്‍ 26- വ​രെ രാ​വി​ലെ 7.30-മു​ത​ല്‍ വൈ​കു​ന്നേ​രം ആ​റ് വ​രെ ച​വ​റ, പ​ന്മ​ന, തേ​വ​ല​ക്ക​ര സെ​ക്ഷ​ന്‍ ഓ​ഫീ​സു​ക​ളു​ടെ പ​രി​ധി​യി​ല്‍ വ​രു​ന്ന സ്ഥ​ല​ങ്ങ​ളി​ല്‍ വൈ​ദ്യു​തി പൂ​ര്‍​ണ​മാ​യോ ഭാ​ഗീ​ക​മാ​യോ ത​ട​സ​പ്പെ​ടു​മെ​ന്ന് സ്റ്റേ​ഷ​ന്‍ എ​ന്‍​ജി​നി​യ​ര്‍ അ​റി​യി​ച്ചു.