കി​ഴ​ക്കേ​ക​ല്ല​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കേ​ര​ളോ​ത്സ​വം
Wednesday, October 23, 2019 11:08 PM IST
കു​ണ്ട​റ: കി​ഴ​ക്കേ​ക​ല്ല​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ​യും കേ​ര​ള സം​സ്ഥാ​ന യു​വ​ജ​ന​ക്ഷേ​മ ബോ​ർ​ഡി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന കി​ഴ​ക്കേ ക​ല്ല​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കേ​ര​ളോ​ത്സ​വം ന​വം​ബ​ർ ഒ​ന്നു​മു​ത​ൽ മൂ​ന്നു​വ​രെ ന​ട​ക്കും.
2019 ഓ​ഗ​സ്റ്റ് ഒ​ന്നി​ന് 15 വ​യ​സ് തി​ക​ഞ്ഞ​വ​ർ​ക്കും 40 വ​യ​സ് ക​ഴി​യാ​ത്ത​വ​രു​മാ​യ യു​വ​ജ​ന​ങ്ങ​ൾ​ക്ക് മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാം. പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ 26ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് മു​ന്പ് അ​പേ​ക്ഷ ന​ൽ​ക​ണം.
www.keralotsvam.kerala.gov.in എ​ന്ന വെ​ബ് സൈ​റ്റ് വ​ഴി​യും പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യാ​വു​ന്ന​താ​ണ്.

യൂ​റീ​ക്കാ വി​ജ്ഞാ​നോ​ത്സ​വം

കു​ണ്ട​റ:​കു​ണ്ട​റ ഉ​പ​ജി​ല്ലാ​ത​ല യൂ​റി​ക്കാ വി​ജ്ഞാ​നോ​ത്സ​വം പേ​ര​യം എ​ൻ​എ​സ്എ​സ് ഹൈ​സ്കൂ​ളി​ൽ ശാ​സ്ത്ര സാ​ഹി​ത്യ പ​രി​ഷ​ത്ത് കു​ണ്ട​റ മേ​ഖ​ലാ സെ​ക്ര​ട്ട​റി പി.​എം. യേ​ശു​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ജ​യി​ക​ൾ​ക്ക് പു​സ്ത​ക​വും സാ​ക്ഷ്യ​പ​ത്ര​വും സ​മ്മാ​നി​ച്ചു.