പ​ര​വൂ​ർ കു​റു​മ​ണ്ട​ൽ ശാ​സ്താ​ക്ഷേ​ത്ര​ത്തി​ൽ ഭാ​ഗ​വ​ത സ​പ്താ​ഹ​യ​ജ്ഞം നാ​ളെ​മു​ത​ൽ
Wednesday, October 23, 2019 11:48 PM IST
പ​ര​വൂ​ർ: കു​റു​മ​ണ്ട​ൽ കു​ഴി​ക്ക​ര​ത്താ​ഴം ധ​ർ​മ ശാ​സ്താ ക്ഷേ​ത്ര​ത്തി​ലെ ഭാ​ഗ​വ​ത സ​പ്താ​ഹ​യ​ജ്ഞം നാ​ളെ ആ​രം​ഭി​ച്ച് ന​വം​ബ​ർ ഒ​ന്നി​ന് സ​മാ​പി​ക്കും. സ്വാ​മി ഉ​ദി​ത് ചൈ​ത​ന്യ​യാ​ണ് യ​ജ്ഞാ​ചാ​ര്യ​ൻ. നാ​ളെ വൈ​കു​ന്നേ​രം 5.30ന് ​ഭ​ദ്ര​ദീ​പ പ്ര​തി​ഷ്ഠ​യും ഉ​ദ്ഘാ​ട​ന പ്ര​ഭാ​ഷ​ണ​വും മു​ൻ ചീ​ഫ് സെ​ക്ര​ട്ട​റി സി.​പി.​നാ​യ​ർ നി​ർ​വ​ഹി​ക്കും.
ഡോ.​എ​ൻ.​ഗോ​പാ​ല​കൃ​ഷ്ണ​ൻ, സ്വാ​മി ഉ​ദി​ത് ചൈ​ത​ന്യ എ​ന്നി​വ​ർ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തും. എ​സ്.​സ​ജീ​വ​ൻ​പി​ള്ള, സു​ബാ​ഷ്ബാ​ബു വി.​പി​ള്ള, സു​ന്ദ​രേ​ശ​ൻ​പി​ള്ള എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. തു​ട​ർ​ന്ന് ആ​ചാ​ര്യ​വ​ര​ണ​വും വി​ഗ്ര​ഹ പ്ര​തി​ഷ്ഠ​യും.
26ന് ​രാ​വി​ലെ 8.30ന് ​വ​രാ​ഹാ​വ​താ​രം, 9.30നും ​ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​നും ഭാ​ഗ​വ​ത പാ​രാ​യ​ണം, 27ന് ​രാ​വി​ലെ ഏ​ഴി​ന് ഭാ​ഗ​വ​ത​പാ​രാ​യ​ണം, 8.30ന് ​ഋ​ഷ​ഭാ​വ​താ​രം, രാ​ത്രി 7.30ന് ​ഭ​ജ​ന, 28ന് ​രാ​വി​ലെ 8.30ന് ​ന​ര​സിം​ഹാ​വ​താ​രം, വൈ​കു​ന്നേ​രം 5.30ന് ​ഭാ​ഗ​വ​ത​പാ​രാ​യ​ണം.
29ന് ​രാ​വി​ലെ 8.30ന് ​ശ്രീ​കൃ​ഷ്ണാ​വ​താ​രം, വൈ​കു​ന്നേ​രം 5.30ന് ​ഭാ​ഗ​വ​ത​പാ​രാ​യ​ണം, 30ന് ​രാ​വി​ലെ 5.30ന് ​മ​ഹാ​ഗ​ണ​പ​തി​ഹോ​മം, ഏ​ഴി​ന് ഭാ​ഗ​വ​ത​പാ​രാ​യ​ണം, രാ​ത്രി എ​ട്ടി​ന് തി​രു​വാ​തി​ര​ക​ളി, 31ന് ​രാ​വി​ലെ 8.30ന് ​ഹം​സാ​വ​താ​രം, 9.30ന് ​ഭാ​ഗ​വ​ത​പാ​രാ​യ​ണം, വൈ​കു​ന്നേ​രം 5.30ന് ​വി​ദ്യാ​ഗോ​പാ​ലാ​ർ​ച്ച​ന, രാ​ത്രി ഏ​ഴി​ന് കു​ചേ​ലാ​ഗ​മ​നം.
ന​വം​ബ​ർ ഒ​ന്നി​ന് രാ​വി​ലെ 5.30ന് ​ഗ​ണ​പ​തി​ഹോ​മം, ആ​റി​ന് വി​ഷ്ണു സ​ഹ​സ്ര​നാ​മം, ഭ​ജ​ന, ധ്യാ​നം, ഏ​ഴി​ന് ഭാ​ഗ​വ​ത​പാ​രാ​യ​ണം, 9.30ന് ​ഭാ​ഗ​വ​ത​പാ​രാ​യ​ണം, 11ന് ​സ്വാ​മി ഉ​ദി​ത് ചൈ​ത​ന്യ​യു​ടെ പ്ര​ഭാ​ഷ​ണം.
ഉ​ച്ച​യ്ക്ക് 12ന് ​സ​പ്താ​ഹ സ​മാ​പ​ന സ​മ്മേ​ള​നം പൂ​യം തി​രു​നാ​ൾ ഗൗ​രി പാ​ർ​വ​തി​ഭാ​യി ത​ന്പു​രാ​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്യും. പ​ള്ളി​മ​ൺ സ​ന്തോ​ഷ്, ബി.​ബി.​ഗോ​പ​കു​മാ​ർ, ജെ.​പ്ര​സാ​ദ്, എ.​അ​രു​ൺ, പി.​ആ​ർ.​രാ​മ​ച​ന്ദ്ര​ബാ​ബു, മാ​ങ്കു​ളം രാ​ജേ​ഷ്, ജി.​ഉ​ദ​യ​കു​മാ​ർ, സു​ന്ദ​രേ​ശ​ൻ​പി​ള്ള എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും, തു​ട​ർ​ന്ന് സ​മൂ​ഹ​സ​ദ്യ​യും അ​വ​ഭൃ​ഥ​സ്നാ​ന ഘോ​ഷ​യാ​ത്ര​യും.