സെ​ന്‍റ് ജോ​ർ​ജ്സ് യു​പി സ്കൂ​ൾ ശ​താ​ബ്ദി സ്മാ​ര​ക കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം
Wednesday, November 13, 2019 11:32 PM IST
ചാ​ത്ത​ന്നൂ​ർ: ഞ​വ​രു​ർ സെ​ന്‍റ്ജോ​ർ​ജ്സ് യു​പി സ്കൂ​ളി​ന്‍റെ ശ​താ​ബ്ദി സ്മാ​ര​ക കെ​ട്ടി​ടം 19-ന് ​ഉ​ദ്ഘാ​ട​നം ചെ​യ്യും. ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​ന​വും ഇ​തോ​ടൊ​പ്പം ന​ട​ത്തും. കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം, ശ​താ​ബ്ദി സ്മ​ര​ണി​ക പ്ര​കാ​ശ​നം, ഫോ​ട്ടോ അ​നാ​ച്ഛാ​ദ​നം എ​ന്നി​വ​യും ഉ​ണ്ടാ​കും.
ശ​താ​ബ്ദി സ്മാ​ര​ക​മാ​യി ക്ലാ​സ് മു​റി​ക​ളു​ള്ള ഇ​രു​നി​ല കെ​ട്ടി​ട​മാ​ണ് നി​ർ​മ്മി​ച്ച​ത്. രാ​വി​ലെ 10-ന് ​ചേ​രു​ന്ന ശ​താ​ബ്ദി സ​മ്മേ​ള​ന​വും കെ​ട്ടി​ടം ഉ​ദ്ഘാ​ട​ന​വും ഡോ.​യൂ​ഹാ​നോ​ൻ മാ​ർ മി​ലി​ത്തി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി.​എ​സ്.​ജ​യ​ലാ​ൽ എം​എ​ൽ​എ.​അ​ധ്യ​ക്ഷ​നാ​യി​രി​ക്കും.
സ്കൂ​ളി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി​യാ​യി​രു​ന്ന കാ​ലം ചെ​യ്ത മാ​ത്യൂ​സ് മാ​ർ എ​പ്പി​ഫാ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ ചി​ത്രം അ​നാ​ച്ഛാ​ദ​നം മെ​ത്രാ​പ്പോ​ലീ​ത്ത നി​ർ​വ​ഹി​ക്കും. എ​ൻ.​കെ.​പ്രേ​മ​ച​ന്ദ്ര​ൻ എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ശ​താ​ബ്ദി സ്മ​ര​ണി​ക​യു​ടെ പ്ര​കാ​ശ​നം സ്കൂ​ൾ സ്ഗ​വേ​ണിം​ഗ് ബോ​ർ​ഡ് സെ​ക്ര​ട്ട​റി ഫാ.​ജോ​ൺ​സ​ൺ​പു​റ്റാ​നി​ൽ നി​ർ​വ​ഹി​ക്കും.