വ​ഴി​യാ​ത്ര​ക്കാ​ര​ൻ ബൈ​ക്കി​ടി​ച്ച് മ​രി​ച്ചു
Friday, November 15, 2019 12:46 AM IST
ശാ​സ്താം​കോ​ട്ട : കാ​ൽ​ന​ട യാ​ത്ര​ക്കാ​ര​ൻ ബൈ​ക്കി​ടി​ച്ച് മ​രി​ച്ചു. മ​ന​ക്ക​ര അ​യ​ണി​ക്കാ​ട്ട് വി​ള​യി​ൽ ഭാ​സ്ക​ര​ൻ പി​ള്ള (72) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം 6.30ഓ​ടെ ശാ​സ്താം​കോ​ട്ട പ​ത്മാ​വ​തി ഹോ​സ്പി​റ്റ​ലി​നു സ​മീ​പം കാ​ൽ​ന​ട​യാ​യി യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന ഭാ​സ്ക​ര​ൻ പി​ള്ള​യെ ബൈ​ക്ക് ഇ​ടി​ച്ചു തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​ച്ച ബൈ​ക്ക് നി​ർ​ത്താ​തെ പോ​യി. ഉ​ട​ൻ ത​ന്നെ ശാ​സ്താം​കോ​ട്ട​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് കൊ​ല്ല​ത്തെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കും മാ​റ്റി​യെ​ങ്കി​ലും രാ​ത്രി പ​ത്ത​ര​യോ​ടെ മ​രി​ച്ചു. സം​സ്കാ​രം വീ​ട്ടു​വ​ള​പ്പി​ൽ ന​ട​ത്തി. ഭാ​ര്യ: ഓ​മ​ന​യ​മ്മ. മ​ക്ക​ൾ: രേ​ണു​ക ദേ​വി, ര​മേ​ശ്. മ​രു​മ​ക്ക​ൾ: ര​ഘു​കു​മ​ർ, ശ്രീ​തു.