പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന് കേ​ര​ള​യൂ​ത്ത് ഫ്ര​ണ്ട് (എം)
Saturday, November 16, 2019 12:22 AM IST
പ​ത്ത​നാ​പു​രം: വാ​ള​യാ​ർ പീ​ഡ​ന​കേ​സി​ലെ യ​ഥാ​ർ​ഥ പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബെ​ന്നി ക​ക്കാ​ട് ആ​വ​ശ്യ​പ്പെ​ട്ടു.
കേ​ര​ള യൂ​ത്ത് ഫ്ര​ണ്ട്( എം) ​പ​ത്ത​നാ​പു​രം നി​യോ​ജ​ക മ​ണ്ഡ​ലം നേ​തൃ​യോ​ഗം യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. യൂ​ത്ത് ഫ്ര​ണ്ട് എം ​പ​ത്ത​നാ​പു​രം നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷാ​ന​വാ​സ് വി​ള​ക്കു​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
യൂ​ത്ത്ഫ്ര​ണ്ട് എം ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി​ജു ടി ​ഡി​ക്രൂ​സ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ​ജി ജോ​ൺ കു​റ്റി​യി​ൽ, സ​ജി വ​ർ​ഗീ​സ്, ഗി​രീ​ഷ് പി​റ​വ​ന്തൂ​ർ, അ​നി​യ​ൻ കു​ഞ്ഞ് വി​ള​ക്കു​ടി, രാ​ജേ​ഷ് ത​ല​വൂ​ർ, അ​ഷ​റ​ഫ് പ​ത്ത​നാ​പു​രം, സു​ജി​ത്ത് ച​ക്കു​വ​ര​യ്ക്ക​ൽ, യ​ഹി​യ മാ​ങ്കോ​ട്, അ​നീ​ഷ് പ​ട്ടാ​ഴി, വി​നോ​ദ്, ശ്രീ​ജി​ത്ത്, വി​ഷ്ണു, അ​ജി, ഹ​ക്കീം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ്
സം​ഘ​ടി​പ്പി​ച്ചു

ശാ​സ്താം​കോ​ട്ട: ശി​ശു​ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ബ്രൂ​ക്ക് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന അ​ഞ്ചാ​മ​ത് ഇ​ന്‍റ​ർ സ്കൂ​ൾ മ​ത്സ​ര​ത്തി​ൽ ക​രി​ക്കം ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ൾ ജേ​താ​ക്ക​ളാ​യി. ബ്രൂ​ക്ക് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ൾ ടീം ​റ​ണ്ണേ​ഴ്സ് അ​പ്പ് ട്രോ​ഫി നേ​ടി. സ്കൂ​ളി​ൽ നി​ന്നു​ള്ള ടീ​മു​ക​ൾ പ​ങ്കെ​ടു​ത്ത മ​ത്സ​രം ശാ​സ്താം​കോ​ട്ട സി​ഐ പ്ര​ശാ​ന്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഫാ. ​ഡോ. ജോ​ർ​ജ് പു​ഞ്ച​യി​ൽ, ഫാ. ​ഡോ. ഏ​ബ്ര​ഹാം ത​ലോ​ത്തി​ൽ, ഡോ. ​ഏ​ബ്ര​ഹാം ക​രി​ക്കം, പി​ടി​എ പ്ര​സി​ഡ​ന്‍റ് ആ​ർ. ഗി​രി​കു​മാ​ർ എ​ന്നി​വ​ർ സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി.