ഫാ​ത്തി​മ ല​ത്തീ​ഫി​ന്‍റെ മ​ര​ണം; ഉ​ത്ത​ര​വാ​ദി​ക​ളെ പി​ടി​കൂ​ട​ണം: മു​സ്ലിം ലീ​ഗ്
Sunday, November 17, 2019 11:25 PM IST
ച​വ​റ: ചെ​ന്നൈ ഐ​ഐ​ടി​യി​ൽ മ​ര​ണ​പെ​ട്ട ഫാ​ത്തി​മ ല​ത്തീ​ഫി​ന്‍റെ മ​ര​ണ​ത്തി​നു ഉ​ത്ത​ര​വാ​ദി​ക​ളാ​യ​വ​രെ നി​യ​മ​ത്തി​നു മു​ന്നി​ൽ കൊ​ണ്ടു​വ​ര​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു മു​സ്ലിം​ലീ​ഗ് ച​വ​റ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ ജ്വാ​ല ന​ട​ന്നു.
മു​സ്ലിം ലീ​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം ​അ​ൻ​സാ​റു​ദ്ദീ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ന്ത്യ​യി​ൽ വ​ർ​ധി​ച്ചു​വ​രു​ന്ന ഫാ​സി​സ​ത്തി​ന്‍റെ അ​ട​യാ​ളം ആ​ണ് ഫാ​ത്തി​മ ല​ത്തീ​ഫി​ന്‍റെ മ​ര​ണം എ​ന്നും ഇ​തി​നെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ കേ​ര​ള സ​ർ​ക്കാ​ർ ത​മി​ഴ്നാ​ട് സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു .
ജി​ല്ലാ സെ​ക്ര​ട്ട​റി സു​ൽ​ഫി​ക്ക​ർ സ​ലാം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. എം ​എ ക​ബീ​ർ, വ​യ​ലു​വീ​ട്ടി​ൽ റ​ഷീ​ദ് , കി​ണ​റു​വി​ള സ​ലാ​ഹു​ദ്ദീ​ൻ, ക​ന്നേ​റ്റി ഷ​റ​ഫു​ദ്ദീ​ൻ , ശി​ഹാ​ബു​ദ്ദീ​ൻ മു​സ്ലി​യാ​ർ, ശം​സു​ദീ​ൻ മു​സ്ലി​യാ​ർ, കെ ​ഇ അ​ബ്ദു​റ​ഹ്മാ​ൻ, തേ​വ​ല​ക്ക​ര ബാ​ദു​ഷ, ശ​രീ​ഫ് ക​ണ്ണ​മ്പ​ള്ളി, നേ​താ​ക്ക​ന്മാ​രാ​യ നൗ​ഷാ​ദ് വേ​ലി​ശേ​രി, നൗ​ഷാ​ദ് വി​ള​യി​ൽ, അ​ൻ​വ​ർ എം​എ, ഹി​ഷാം സം​സം, ന​ജ്മു​ദ്ദീ​ൻ, നി​സാ​ർ​വേ​ലി​ശേ​രി​ൽ, ബി ​ഷ​മീ​ർ, ആ​യ​ത്തി​ൽ ന​ജീ​ബ്, ഷ​റ​ഫു​ദ്ദീ​ൻ, ഫി​റോ​സ് പ​ള്ള​ത്ത് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.