റ​വ​ന്യൂ ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന് ഇ​ന്ന് പൂ​യ​പ്പ​ള്ളിയിൽ തി​രി തെ​ളി​യും
Monday, November 18, 2019 11:09 PM IST
കൊ​ല്ലം: റ​വ​ന്യൂ ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന് ഇ​ന്ന് തി​രി തെ​ളി​യും. 22വ​രെ പൂ​യ​പ്പ​ള്ളി ഗ​വ​ൺ​മെ​ന്‍റ് ഹൈ​സ്കൂ​ൾ കേ​ന്ദ്രീ​ക​രി​ച്ച് 16 വേ​ദി​ക​ളി​ലാ​യാ​ണ് ക​ലോ​ത്സ​വം ന​ട​ക്കു​ക. ഇ​രു​നൂ​റി​ല​ധി​കം മ​ത്സ​ര ഇ​ന​ങ്ങ​ളി​ലാ​യി ആ​റാ​യി​ര​ത്തി​ല​ധി​കം വി​ദ്യാ​ർ​ഥി​ക​ൾ ക​ലോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ക്കും. പൂ​യ​പ്പ​ള്ളി ഗ​വ​ൺ​മെ​ന്‍റ് ഹൈ​സ്കൂ​ളി​ലാ​ണ് പ്ര​ധാ​ന​വേ​ദി.
ഇ​ത്ത​വ​ണ ഘോ​ഷ​യാ​ത്ര ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. ആ​ദ്യ​ദി​വ​സം ര​ച​നാ​മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തി​യി​രു​ന്ന രീ​തി മാ​റ്റി എ​ല്ലാ​ദി​വ​സ​വും ഈ ​മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തു​ന്നു​വെ​ന്ന പ്ര​ത്യേ​ക​ത​യും ഈ ​ക​ലോ​ത്സ​വ​ത്തി​നു​ണ്ട്. ഇ​ന്ന് രാ​വി​ലെ എ​ട്ടി​ന് വി​ദ്യാ​ഭ്യാ​സ ഉ​പ ഡ​യ​റ​ക്ട​ർ റ്റി.​ഷീ​ല പ​താ​ക ഉ​യ​ർ​ത്തും.
ഒ​ന്പ​തി​ന് പ്ര​ധാ​ന വേ​ദി​യി​ൽ ജി.​എ​സ്.​ജ​യ​ലാ​ൽ എം​എ​ൽ​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന സ​മ്മേ​ള​നം മ​ന്ത്രി ജെ.​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ ഉ​ദ്ഘാ​ട​നം ചെ​യ്യും. സം​സ്ഥാ​ന സ്കൂ​ൾ ക​ലാ​തി​ല​കം ദൃ​ശ്യാ ഗോ​പി​നാ​ഥ് ഭ​ദ്ര​ദീ​പം കൊ​ളു​ത്തും.
ക​ലാ​മ​ത്സ​ര​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം മ​ന്ത്രി കെ.​രാ​ജു നി​ർ​വ​ഹി​ക്കും. എ​ൻ.​കെ.​പ്രേ​മ​ച​ന്ദ്ര​ൻ എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. കെ.​സോ​മ​പ്ര​സാ​ദ് എം​പി, കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി, പി.​ഐ​ഷാ​പോ​റ്റി എം​എ​ൽ​എ, കെ.​ബി.​ഗ​ണേ​ഷ്കു​മാ​ർ എം​എ​ൽ​എ, കോ​വൂ​ർ കു​ഞ്ഞു​മോ​ൻ എം​എ​ൽ​എ, എം.​നൗ​ഷാ​ദ് എം​എ​ൽ​എ, എം.​മു​കേ​ഷ് എം​എ​ൽ​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​രാ​ധാ​മ​ണി, ജി​ല്ലാ ക​ള​ക്ട​ർ ബി.​അ​ബ്ദു​ൾ നാ​സ​ർ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ക്കും.
റ​വ​ന്യൂ ജി​ല്ലാ​ത​ല​ത്തി​ൽ യു​പി, എ​ച്ച്എ​സ്, എ​ച്ച്എ​സ്എ​സ്, വി​എ​ച്ച്എ​സ്എ​സ് വി​ഭാ​ഗ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ട്ട മ​ത്സ​ര​ങ്ങ​ളാ​ണ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. മേ​ള​യു​ടെ ന​ട​ത്തി​പ്പി​ന് 15 സ​ബ് ക​മ്മി​റ്റി​ക​ളും രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്. ക​ലോ​ത്സ​വ ദി​വ​സ​ങ്ങ​ളി​ൽ മൂ​ന്ന് നേ​ര​വും ഭ​ക്ഷ​ണം ഉ​ണ്ടാ​യി​രി​ക്കും.
ഭ​ക്ഷ​ണം ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത് പൂ​യ​പ്പ​ള്ളി ഡൂ​ബി ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ്. ക​ലോ​ത്സ​വ വേ​ദി​ക​ളും ഭ​ക്ഷ​ണ​പ്പു​ര​യും ബ​ന്ധി​പ്പി​ച്ച് വാ​ഹ​ന സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഗ്രീ​ൻ പ്രോ​ട്ടോ​ക്കോ​ൾ പൂ​ർ​ണ​മാ​യും പാ​ലി​ച്ചാ​യി​രി​ക്കും ക​ലോ​ത്സ​വ ന​ട​ത്തി​പ്പ്. പ്ലാ​സ്റ്റി​ക് വ​സ്തു​ക്ക​ൾ പ​ര​മാ​വ​ധി ഒ​ഴി​വാ​ക്കും.
22ന് ​വൈ​കു​ന്നേ​രം ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം പി.​ഐ​ഷാ​പോ​റ്റി എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. പൂ​യ​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഹം​സാ റാ​വു​ത്ത​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പി.​എ.​സ​ജി​മോ​ൻ റി​സ​ൾ​ട്ട് പ്ര​ഖ്യാ​പി​ക്കും.
കൊ​ല്ലം വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ റ്റി.​ഷീ​ല സ​മ്മാ​ന​വി​ത​ര​ണം ന​ട​ത്തും. ആ​ർ.​രാ​മ​ച​ന്ദ്ര​ൻ എം​എ​ൽ​എ, എ​ൻ.​വി​ജ​യ​ൻ​പി​ള്ള എം​എ​ൽ​എ, ശ്രീ​ലേ​ഖ വേ​ണു​ഗോ​പാ​ൽ, പോ​ൾ ആ​ന്‍റ​ണി, വി​ജ​യ​മ്മ, ബി.​രാ​ധാ​കൃ​ഷ്ണ​ൻ ഉ​ണ്ണി​ത്താ​ൻ, റെ​നി ആ​ന്‍റ​ണി, കെ.​അ​നി​ത, മ​ല്ലി​ക, എ.​ഷാ​ജ​ഹാ​ൻ, സൂ​സ​ൻ മാ​ണി, എ​സ്.​സ​ന്തോ​ഷ്കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.
പൂ​യ​പ്പ​ള്ളി ഗ​വ​ൺ​മെ​ന്‍റ് ഹൈ​സ്കൂ​ളി​ൽ ര​ണ്ട്, മൈ​ലോ​ട് റ്റി​ഇ​എം​വി എ​ച്ച്എ​സ്എ​സി​ൽ ര​ണ്ട്, ഡൂ​ബി ഓ​ഡി​റ്റോ​റി​യം, മാ​ർ​ത്തോ​മാ പാ​രി​ഷ്ഹാ​ൾ, വെ​ളി​യം മ​ർ​വ ഓ​ഡി​റ്റോ​റി​യം, വെ​ളി​യം സു​ബ്ര​ഹ്മ​ണ്യ സ്വാ​മി ക്ഷേ​ത്ര ഓ​ഡി​റ്റോ​റി​യം, വെ​ളി​യം ഗു​രു​മ​ന്ദി​ര ഓ​ഡി​റ്റോ​റി​യം,
വെ​ളി​യം ജി​ഡ​ബ്ല്യു​യു​പി​എ​സ് ഓ​ഡി​റ്റോ​റി​യം, മാ​ല​യി​ൽ എ​ൽ​പി​എ​സ്, പൂ​യ​പ്പ​ള്ളി ജ​ഗോ​ഷ് ഓ​ഡി​റ്റോ​റി​യം, പാ​ല​ക്കോ​ട് ജി​എ​ൽ​പി​എ​സ്, പൂ​യ​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് ഗ്രൗ​ണ്ട് എ​ന്നി​വ​യാ​ണ് മ​ത്സ​ര വേ​ദി​ക​ൾ.
മു​ട്ട​റ സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി വ​ന​മാ​ല വ​ര​ച്ച​താ​ണ് ക​ലോ​ത്സ​വ​ത്തി​ന്‍റെ ലോ​ഗോ. മ​ത്സ​ര ഫ​ല​ങ്ങ​ൾ എ​ൽ​സി​ഡി സ്ക്രീ​നി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കും.

വേ​ദി​ക​ളി​ൽ ഇ​ന്ന്

വേ​ദി ഒ​ന്ന് (പൂ​യ​പ്പ​ള്ളി എ​ച്ച്എ​സ് ഓ​ഡി​റ്റോ​റി​യം)
രാ​വി​ലെ 10.30ന് ​കേ​ര​ള​ന‌​ട​നം (എ​ച്ച്എ​സ് ആ​ൺ, പെ​ൺ)
വേ​ദി ര​ണ്ട് (ഡൂ​ബി ഓ​ഡി​റ്റോ​റി​യം)
10.30ന് ​കൂ​ച്ചു​പ്പു​ടി (യു​പി, എ​ച്ച്എ​സ്-​ആ​ൺ, പെ​ൺ)
വേ​ദി മൂ​ന്ന് (മാ​ർ​ത്തോ​മ്മ പാ​രി​ഷ്ഹാ​ൾ)
10.30ന് ​ശാ​സ്ത്രീ​യ സം​ഗീ​തം (യു​പി, എ​ച്ച്എ​സ്, എ​സ്എ​സ്)
വേ​ദി നാ​ല് (മൈ​ലോ​ട് പി​ഇ​എം വി​എ​ച്ച്എ​സ്എ​സ് ഗ്രൗ​ണ്ട്)
10.30ന് ​സ്കി​റ്റ് (യു​പി, എ​ച്ച്എ​സ്-​ആ​ൺ, പെ​ൺ), മോ​ണോ ആ​ക്ട് (എ​ച്ച്എ​സ്-​ആ​ൺ, പെ​ൺ), മൂ​കാ​ഭി​ന​യം.
വേ​ദി അ​ഞ്ച് (മൈ​ലോ​ട് പി​ഇ​എം വി​എ​ച്ച്എ​സ്എ​സ് ഓ​ഡി​റ്റോ​റി​യം)
10.30ന് ​മി​മി​ക്രി (യു​പി, എ​ച്ച്എ​സ്)
വേ​ദി ആ​റ് (മ​ർ​വ ഓ​ഡി​റ്റോ​റി‍​യം, വെ​ളി​യം​പ​ള്ളി)
10.30ന് ​സം​ഘ​ഗാ​നം ഉ​റു​ദു (യു​പി, എ​ച്ച്എ​സ്), ഗ​സ​ൽ ആ​ലാ​പ​നം.
വേ​ദി ഏ​ഴ് (ശ്രീ​സു​ബ്ര​ഹ്മ​ണ്യ സ്വാ​മി ക്ഷേ​ത്രം, വെ​ളി​യം)
10.30ന് ​വ​യ​ലി​ൻ പാ​ശ്ചാ​ത്യം (എ​ച്ച്എ​സ്, എ​ച്ച്എ​സ്എ​സ്), ഗി​ത്താ​ർ (എ​ച്ച്എ​സ്, എ​ച്ച്എ​സ്എ​സ്), വ​യ​ലി​ൻ പൗ​ര​സ്ത്യം (എ​ച്ച്എ​സ്, എ​ച്ച്എ​സ്എ​സ്).
വേ​ദി ഏ​ട്ട് (ഗു​രു​മ​ന്ദി​രം ഓ​ഡി​റ്റോ​റി​യം, വെ​ളി​യം)
10 ന് ​പ​ഞ്ച​വാ​ദ്യം (എ​ച്ച്എ​സ്, എ​ച്ച്എ​സ്എ​സ്), ചെ​ണ്ട/​താ​യ​ന്പ​ക (എ​ച്ച്എ​സ്, എ​ച്ച്എ​സ്എ​സ്), ചെ​ണ്ട​മേ​ളം (എ​ച്ച്എ​സ്, എ​ച്ച്എ​സ്എ​സ്), മ​ദ്ദ​ളം (എ​ച്ച്എ​സ്, എ​ച്ച്എ​സ്എ​സ്).
വേ​ദി ഒ​ന്പ​ത് (ടി​വി​പി​എം​എ​ച്ച്എ​സ് ഓ​ഡി​റ്റോ​റി​യം, വെ​ളി​യം)
10 ന് ​വൃ​ന്ദ​വാ​ദ്യം (എ​ച്ച്എ​സ്, എ​ച്ച്എ​സ്എ​സ്), ട്രി​പ്പി​ൾ-​ജാ​സ് .
വേ​ദി പ​ത്ത് (ജി​ഡ​ബ്ല്യു​യു​പി​എ​സ് ഓ​ഡി​റ്റോ​റി​യം, വെ​ളി​യം)
10 ന് ​ക​ഥാ​ര​ച​ന (യു​പി, എ​ച്ച്എ​സ്, എ​ച്ച്എ​സ്എ​സ്-​ജ​ന​റ​ൽ), ക​വി​താ​ര​ച​ന (യു​പി, എ​ച്ച്എ​സ്, എ​ച്ച്എ​സ്എ​സ്-​ജ​ന​റ​ൽ), ഉ​പ​ന്യാ​സം (യു​പി, എ​ച്ച്എ​സ്, എ​ച്ച്എ​സ്എ​സ്-​ജ​ന​റ​ൽ), പ്ര​ശ്നോ​ത്ത​രി (യു​പി, എ​ച്ച്എ​സ്).
വേ​ദി 11 (മാ​ല​യി​ൽ എ​ൽ​പി​എ​സ്)
10 ന് ​ക​ഥാ​ര​ച​ന അ​റ​ബി​ക് (എ​ച്ച്എ​സ്, എ​ച്ച്എ​സ്എ​സ്-​ജ​ന​റ​ൽ), ക​വി​താ​ര​ച​ന (എ​ച്ച്എ​സ്, എ​ച്ച്എ​സ്എ​സ്-​ജ​ന​റ​ൽ), ഉ​പ​ന്യാ​സം (എ​ച്ച്എ​സ്, എ​ച്ച്എ​സ്എ​സ്), പ്ര​ശ്നോ​ത്ത​രി (യു​പി, എ​ച്ച്എ​സ്), ത​ർ​ജ്ജി​മ (യു​പി, എ​ച്ച്എ​സ്), പ​ദ​കേ​ളി (യു​പി), ക്യാ​പ്ഷ​ൻ ര​ച​ന (എ​ച്ച്എ​സ്), പോ​സ്റ്റ​ർ നി​ർ​മാ​ണം (എ​ച്ച്എ​സ്). നി​ഘു നി​ർ​മാ​ണം (എ​ച്ച്എ​സ്).
വേ​ദി 12 (പൂ​യ​പ്പ​ള്ളി ജി​എ​ച്ച്എ​സ് ഹാ​ൾ)
10ന് ​ക​ഥാ​ര​ച​ന മ​ല​യാ​ളം (യു​പി, എ​ച്ച്എ​സ്, എ​ച്ച്എ​സ്എ​സ്), ക​വി​താ ര​ച​ന മ​ല​യാ​ളം (യു​പി, എ​ച്ച്എ​സ്, എ​ച്ച്എ​സ്എ​സ്), ഉ​പ​ന്യാ​സം മ​ല​യാ​ളം (എ​ച്ച്എ​സ്, എ​ച്ച്എ​സ്എ​സ്).
വേ​ദി 13 (പൂ​യ​പ്പ​ള്ളി ജ​ഗോ​ഷ് ഓ​ഡി​റ്റ​റി​യം)
10ന് ​തി​രു​വാ​തി​ര.
വേ​ദി 14 (പൂ​യ​പ്പ​ള്ളി ജ​ഗോ​ഷ് ഓ​ഡി​റ്റ​റി​യം)
10ന് ​ഭ​ര​ത​നാ​ട്യം (യു​പി), കു​ച്ചു​പ്പു​ടി (യു​പി), നാ​ടോ​ടി​നൃ​ത്തം (യു​പി-​ആ​ൺ, പെ​ൺ).