പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ മ​ണ്ഡ​ലം സ​മ്മേ​ള​നം ഇ​ന്ന്
Thursday, December 5, 2019 1:14 AM IST
കു​ണ്ട​റ: കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ കു​ണ്ട​റ നി​യോ​ജ​ക മ​ണ്ഡ​ലം സ​മ്മേ​ള​നം ഇ​ന്ന് രാ​വി​ലെ പ​ത്തി​ന് കു​ണ്ട​റ ആ​ശു​പ​ത്രി​മു​ക്ക് വേ​ണൂ​സ് കോ​ള​ജി​ൽ ന​ട​ക്കും. സ​മ്മേ​ള​നം ദേ​വ​സ്വം ബോ​ർ​ഡ് മു​ൻ പ്ര​സി​ഡ​ന്‍റ് പ്ര​യാ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പെ​രു​ന്പു​ഴ ഗോ​പി​നാ​ഥ​ൻ പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​യ​ത്തി​ൽ ത​ങ്ക​പ്പ​ൻ പി​ള്ള, സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ​നാ​യ​ർ, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഗോ​പാ​ല​കൃ​ഷ്ണ​പി​ള്ള, സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റം​ഗം കെ.​സി. വ​ര​ദ​രാ​ജ​ൻ പി​ള്ള, സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം പ​ഴ​ങ്ങാ​ലം കൃ​ഷ്ണ​മൂ​ർ​ത്തി, വേ​ണൂ​സ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ വേ​ണു​ഗോ​പാ​ല​പി​ള്ള, ജോ​ൺ​സ​ൺ ജേ​ക്ക​ബ്, ജി​ല്ലാ സെ​ക്ര​ട്ട​റി എ. ​മു​ഹ​മ്മ​ദ്കു​ഞ്ഞ്, റ്റി.​ജി.​തു​ള​സീ​ദാ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.