നേ​ത്ര​ചി​കി​ത്സാ ക്യാ​മ്പ് നടത്തി
Thursday, December 5, 2019 10:57 PM IST
ചാ​ത്ത​ന്നൂ​ർ: ക​ല്ലു​വാ​തു​ക്ക​ൽ അ​മ്മ​ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റും ജി​ല്ലാ ഐ ​കെ​യ​ർ യൂ​ണി​റ്റും ചേ​ർ​ന്ന് സൗ​ജ​ന്യ നേ​ത്ര​ചി​കി​ത്സാ ക്യാ​മ്പ് ന​ട​ത്തി.​ പാ​രി​പ്പ​ള്ളി ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ ന​ട​ത്തി​യ ച​ട​ങ്ങി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കെ.​പ്ര​സാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ​ക​ഴി​ഞ്ഞ ക്യാ​മ്പി​ൽ പ​ങ്കെ​ടു​ത്ത 126 പേ​ർ​ക്കു​ള്ള ക​ണ്ണ​ട വി​ത​ര​ണം സം​വി​ധാ​യ​ക​ൻ റ​ജി പ്ര​ഭാ​ക​ര​ൻ നി​ർ​വ​ഹി​ച്ചു.​ അ​മ്മ​ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് പ്ര​സി​ഡന്‍റ് വി.​എ​സ്.​സ​ന്തോ​ഷ് കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.
മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് റി​ട്ട: അ​ഡീ​ഷ​ണ​ൽ ഡ​യ​റ​ക്ട​ർ ഡോ.​ര​മേ​ശ​ൻ ബാ​ബു​വി​നെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.​നേ​ത്ര സം​ര​ക്ഷ​ണ​ത്തെ​ക്കു​റി​ച്ച് ഡോ.​ഗീ​താ​ഞ്ജ​ലിേ ബോ​ധ​വ​ത്ക്ക​ര​ണ ക്ലാ​സ്സെ​ടു​ത്തു.​കെ.​സു​ധാ​ക​ര​ക്കു​റു​പ്പ് ,ബി.​ഗി​രീ​ഷ് കു​മാ​ർ, ശ്രീ​ജ സ​ന്തോ​ഷ്, സ്മി​ത ഗി​രീ​ഷ്, സി​ന്ധു​ശ്രീ​കു​മാ​ർ ,മാ​രു​തി പ്ര​കാ​ശ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.