ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു
Sunday, December 8, 2019 1:58 AM IST
ച​വ​റ: ബൈ​ക്കു​ക​ൾ ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ച് ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു.​പ​ന്മ​ന പോ​രൂ​ക്ക​ര മാ​ല​യി​ൽ പ​ടി​യ്ക്ക​ൽ അ​ബ്ദു​ൾ സ​ലാം (52) ആ​ണ് മ​രി​ച്ച​ത്.​ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ഒ​ൻ​പ​ത​ര​യോ​ടെ ഇ​ട​പ്പ​ള്ളി​ക്കോ​ട്ട പൊ​ൻ​വ​യി​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ന് മു​ന്നി​ലാ​ണ് സം​ഭ​വം.​സ​ലാം മ​ക​ളോ​ടൊ​പ്പം പോ​രു​ക്ക​ര​യി​ലെ വീ​ട്ടി​ലേ​ക്ക് വ​രു​ന്ന​തി​നി​ടെ എ​തി​ർ​ദി​ശ​യി​ൽ നി​ന്നും വ​ന്ന ബൈ​ക്ക് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ റോ​ഡി​ലേ​ക്ക് തെ​റി​ച്ചു വീ​ണ് ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റ സ​ലാ​മി​നെ ക​രു​നാ​ഗ​പ്പ​ള്ളി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും രാ​ത്രി​യോ​ടെ മ​ര​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു.​കൂ​ടെ യാ​ത്ര ചെ​യ്ത മ​ക​ൾ ര​ക്ഷ​പെ​ട്ടു.​പോ​രു​ക്ക​ര മു​സ്ലീം ജ​മാ​അ​ത്തി​ൽ ഖ​ബ​റ​ട​ക്കി. ഭാ​ര്യ : ഫാ​ത്തി​മ, മ​ക്ക​ൾ:​അ​ൽ​ഫി​യ, പ​രേ​ത​യാ​യ അ​ൽ ബു​സ്താ​ന.