പ​മ്പ​യി​ലേ​ക്ക് ബ​സി​ല്ലാ​ത്ത​തി​ൽ പ്ര​തി​ഷേ​ധം
Sunday, December 8, 2019 11:52 PM IST
കു​ള​ത്തു​പ്പു​ഴ: ശ​ബ​രി​മ​ല സീ​സ​ൺ ആ​രം​ഭി​ച്ച് നാ​ളു​ക​ൾ ക​ഴി​ഞ്ഞി​ട്ടും കു​ള​ത്തു​പ്പു​ഴ ഡി​പ്പോ​യി​ൽ​നി​ന്ന് പ​മ്പ​യി​ലേ​ക്ക് സ​ർ​വി​സ് ആ​രം​ഭി​ക്കാ​ത്ത​തി​ൽ എ​ഐ വൈ​എ​ഫ് മേ​ഖ​ലാ ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ചു.
മു​ൻ​കാ​ല​ങ്ങ​ളി​ൽ ശ​ബ​രി​മ​ല ഇ​ട​ത്താ​വ​ള​മാ​യ കു​ള​ത്തു​പ്പ​ഴ​യി​ൽ നി​ന്നു വ്യ​ശ്ചി​ക​മാ​സം ആ​രം​ഭ​ത്തി​ൽ പ​മ്പ​യി​ലേ​ക്ക് ബ​സ് സ​ർ​വീ​സ് ന​ട​ത്തി​രു​ന്നു. ഈ ​സീ​സ​ണി​ൽ ഇ​വി​ടെ നി​ന്നു ഇ​തു​വ​രെ സ​ർ​വി​സ് ആ​രം​ഭി​ച്ചി​ല്ല. തീ​ർ​ഥാ​ട​ക​രു​ടെ യാ​ത്ര​ക്ലോ​ശം പ​രി​ഹ​രി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ള​ണ​മെ​ന്ന് എ​ഐ​വൈ​എ​ഫ് മേ​ഖ​ല ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.