ഹോ​സ്പി​റ്റ​ൽ എം​പ്ലോ​യീ​സ് അ​സോ. സം​സ്ഥാ​ന സ​മ്മേ​ള​നം കൊ​ല്ല​ത്ത്
Wednesday, December 11, 2019 12:05 AM IST
കൊ​ല്ലം: കേ​ര​ള ഗ​വ​ൺ​മെ​ന്‍റ് ഹോ​സ്പി​റ്റ​ൽ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന സ​മ്മേ​ള​നം ഇ​ന്നും നാ​ളെ​യും കൊ​ല്ലം പ​ബ്ലി​ക് ലൈ​ബ്ര​റി ഹാ​ളി​ൽ ന​ട​ക്കും. ഇ​ന്ന് രാ​വി​ലെ 11ന് ​കൊ​ല്ലം ജോ​യി​ന്‍റ് കൗ​ൺ​സി​ൽ ജി​ല്ലാ ക​മ്മി​റ്റി ഹാ​ളി​ൽ സം​സ്ഥാ​ന ക​മ്മി​റ്റി യോ​ഗം, ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് സം​സ്ഥാ​ന കൗ​ൺ​സി​ൽ യോ​ഗം. നാ​ളെ രാ​വി​ലെ 10.30ന് ​സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സി.​എ.​കു​മാ​രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന പ്ര​തി​നി​ധി സ​മ്മേ​ള​നം സി​പി​ഐ സം​സ്ഥാ​ന അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി സ​ത്യ​ൻ മൊ​കേ​രി ഉ​ദ്ഘാ​ട​നം ചെ​യ്യും.

മു​ല്ല​ക്ക​ര ര​ത്നാ​ക​ര​ൻ എം​എ​ൽ​എ, ജി.​മോ​ട്ടി​ലാ​ൽ‌, ജി.​ലാ​ലു, എം.​എ​സ്.​സു​ഗൈ​ദ​കു​മാ​രി, എം.​എം.​ന​ജീം, എ​സ്.​അ​ശ്വ​നി​കു​മാ​ർ, റ്റി.​അ​ര​വി​ന്ദാ​ക്ഷ​ൻ​പി​ള്ള, എ​ൻ.​കൃ​ഷ്ണ​കു​മാ​ർ, കെ.​വി​നോ​ദ്കു​മാ​ർ, ബി.​ജ​യ​കു​മാ​ർ, പി.​കെ.​സ​ര​സ്വ​തി, ഇ.​നി​സാ​മു​ദീ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.

ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​നം സി​പി​ഐ ദേ​ശീ​യ കൗ​ൺ​സി​ൽ അം​ഗം എ​ൻ.​അ​നി​രു​ദ്ധ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജോ​യി​ന്‍റ് കൗ​ൺ​സി​ൽ സം​സ്ഥാ​ന സെ​ക്ര​ട്ട​റി സു​കേ​ശ​ൻ ചൂ​ലി​ക്കാ​ട് ഉ​പ​ഹാ​ര സ​മ​ർ​പ്പ​ണം ന​ട​ത്തും.

വി​ള​വൂ​ർ​ക്ക​ൽ മോ​ഹ​ന​ൻ, റ്റി.​അ​ജി​കു​മാ​ർ, വി.​ബാ​ല​കൃ​ഷ്ണ​ൻ, ആ​ർ.​രാ​ജീ​വ്കു​മാ​ർ, എം.​കെ.​മോ​ഹ​ൻ, എ​സ്.​നി​സാ​റു​ദീ​ൻ, വി.​കെ.​ജ​യ​കു​മാ​ർ, കെ.​ര​ഘു, സു​ലൈ​മാ​ൻ, കെ.​ബി​ജു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും. തു​ട​ർ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പോ​ടെ സ​മ്മേ​ള​നം സ​മാ​പി​ക്കും.