അ​ങ്ക​ണ​വാ​ടി വ​ര്‍​ക്ക​ര്‍/​ഹെ​ല്‍​പ്പ​ര്‍; അ​പേ​ക്ഷി​ക്കാം
Saturday, December 14, 2019 11:28 PM IST
കൊല്ലം: മു​ഖ​ത്ത​ല ഐ​സിഡി​എ​സ് പ്രോ​ജ​ക്ടി​ലെ തൃ​ക്കോ​വി​ല്‍​വ​ട്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ അ​ഞ്ച് അ​ങ്ക​ണ​വാ​ടി ഹെ​ല്‍​പ്പ​റു​ടെ​യും മ​യ്യ​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ട് അ​ങ്ക​ണ​വാ​ടി വ​ര്‍​ക്ക​റു​ടെ​യും സ്ഥി​രം ഒ​ഴി​വി​ലേ​ക്കും ഭാ​വി​യി​ല്‍ ഉ​ണ്ടാ​കാ​വു​ന്ന നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സെ​ല​ക്ഷ​ന്‍ ലി​സ്റ്റ് രൂ​പീ​ക​രി​ക്കു​ന്ന​തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​ത​ത് പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ സ്ഥി​ര​താ​മ​സ​ക്കാ​രാ​യ നി​ര്‍​ദ്ദി​ഷ്ട യോ​ഗ്യ​ത​യു​ള്ള വ​നി​ത​ക​ള്‍​ക്ക് അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി 28. വി​ശ​ദ വി​വ​ര​ങ്ങ​ള്‍ മു​ഖ​ത്ത​ല ഐ ​സി ഡി ​എ​സ് ഓ​ഫീ​സി​ലും 0474-2504411, 8281999106 ന​മ്പ​രി​ലും ല​ഭി​ക്കും.