പൗ​ര​ത്വ നി​യ​മം; കേ​ന്ദ്ര സ​ർ​ക്കാ​രി​ന് മു​ട്ടു​മ​ട​ക്കേ​ണ്ടി​വ​രും: ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ
Wednesday, January 15, 2020 11:49 PM IST
പു​ന​ലൂ​ർ: പൗ​ര​ത്വ നി​യ​മ​ത്തി​ൽ ജ​ന​കീ​യ സ​മ​ര​ത്തി​ന് മു​ന്നി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ മു​ട്ട് മ​ട​ക്കേ​ണ്ടി വ​രു​മെ​ന്ന് ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ കെ. ​രാ​ജ​ശേ​ഖ​ര​ൻ പ​റ​ഞ്ഞു. ഭ​ര​ണ​ഘ​ട​നാ സം​ര​ക്ഷ​ണ സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പു​ന​ലൂ​ർ പോ​സ്റ്റ് ഓ​ഫീ​സ് ജ​ങ്ഷ​നി​ൽ പൗ​ര​ത്വ ബി​ല്ലി​നെ​തി​രെ​യു​ള്ള സാ​യാ​ഹ്ന സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. യോ​ജി​ച്ച് നി​ൽ​ക്കു​ക എ​ന്ന കേ​ര​ള​ത്തി​ന്‍റെ മാ​തൃ​ക മ​റ്റ് സം​സ്ഥാ​ന​ങ്ങ​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.
കു​ള​ത്തു​പ്പു​ഴ സ​ലിം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പൊ​തു​പ്ര​വ​ർ​ത്ത​ക​രാ​യ എ​സ്.​ജ​യ​മോ​ഹ​ന​ൻ, ഭാ​ര​തീ​പു​രം ശ​ശി, എം.​എം ജ​ലീ​ൽ, ക​ട​യ്ക്ക​ൽ ജു​നൈ​ദ്, റ​വ.​എം. ഫ്രാ​ങ്ക്ളി​ൻ, ശി​ഹാ​ബു​ദ്ദീ​ൻ മ​അ​ദ​നി, എം.​എ. രാ​ജ​ഗോ​പാ​ൽ, എ​സ്. താ​ജു​ദ്ദീ​ൻ, നെ​ൽ​സ​ൺ സെ​ബാ​സ്റ്റ്യ​ൻ, എ​സ്.​ബി​ജു, എ.​എ. ബ​ഷീ​ർ, സി.​വി​ജ​യ​കു​മാ​ർ, മു​ഹ​മ്മ​ദ് റ​ഫീ​ഖ് മൗ​ല​വി, എ​ച്ച്. നാ​സ​റു​ദ്ദീ​ൻ, കെ. ​ധ​ർ​മ്മ​രാ​ജ​ൻ, സ​ന്തോ​ഷ് കെ. ​തോ​മ​സ്, എ​ബ്ര​ഹാം മാ​ത്യു, എം. ​നാ​സ​ർ​ഖാ​ൻ, ഷി​ഹാ​സ് യൂ​സു​ഫ്, സ​ജി​ൻ​റാ​വു​ത്ത​ർ, മെ​ഹ​ബൂ​ബ്ജാ​ൻ, ഇ​ട​മ​ൺ സ​ലീം, കെ.​എ. റ​ഷീ​ദ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.