കൗ​ശ​ൽ കേ​ന്ദ്ര​ത്തി​ൽ കോ​ഴ്സു​ക​ൾ ആ​രം​ഭി​ച്ചു
Tuesday, February 18, 2020 11:35 PM IST
ച​വ​റ : സ​മ്പൂ​ർ​ണ നൈ​പു​ണ്യ വി​ക​സ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കേ​ര​ള സ​ർ​ക്കാ​ർ തു​ട​ങ്ങി​യ ച​വ​റ ബ​സ് സ്റ്റാ​ന്‍റി​ന് സ​മീ​പം പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന കൗ​ശ​ൽ കേ​ന്ദ്ര​യി​ൽ പു​തി​യ കോ​ഴ്സു​ക​ൾ ആ​രം​ഭി​ക്കു​ന്നു.
നൂ​ത​ന സാ​ങ്കേ​തി​ക മി​ക​വോ​ടു​കൂ​ടി​യു​ള്ള സ​ജ്ജീ​ക​ര​ണ​ങ്ങ​ളാ​ണ് ഇ​വി​ടെ ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള​ത്. കു​ട്ടി​ക​ളു​ടെ അ​ഭി​രു​ചി​യും ഭാ​ഷാ​ശേ​ഷി​യും വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​യും പ​രി​ശോ​ധി​ച്ച് തൊ​ഴി​ൽ പ്രാ​പ്ത​രാ​ക്കു​ന്ന​തി​നു​ള്ള മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ന്നു.
പ്ര​ഫ​ഷ​ണ​ൽ വി​ദ്യാ​ഭ്യാ​സം ക​ഴി​ഞ്ഞ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് ഇ​ന്‍റ​ർ​വ്യൂ​ക​ളി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ക്കാ​നും വി​ദേ​ശ ജോ​ലി​ക​ൾ​ക്കു പോ​കു​ന്ന​വ​ർ​ക്കും ഉ​പ​കാ​ര​പ്ര​ദ​മാ​യ രീ​തി​യി​ലു​ള്ള മി​ക​ച്ച ഇം​ഗ്ലി​ഷ് ഭാ​ഷാ പ​രി​ശീ​ല​നം ഇ​വി​ടെ ന​ൽ​കി​വ​രു​ന്നു. കൂ​ടാ​തെ കം​പ്യൂ​ട്ട​ർ, ക്വാ​ണ്ടി​റ്റേ​റ്റീ​വ് ആ​പ്റ്റി​റ്റ്യൂ​ട്, ഇ​ല​ക്ട്രി​ക്ക​ൽ തു​ട​ങ്ങി​യ കോ​ഴ്സു​ക​ളും ഇ​വി​ടെ പു​തി​യ​താ​യി ആ​രം​ഭി​ക്കു​ന്നു. വി​ദ്യാ​ർ​ഥി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും ഒ​രു​പോ​ലെ ഉ​പ​കാ​ര​പ്ര​ദ​മാ​യ കോ​ഴ്സു​ക​ളാ​ണ് കൗ​ശ​ൽ കേ​ന്ദ്ര​യു​ടെ പ്ര​ത്യേ​ക​ത. 15 മു​ത​ൽ 50 വ​യ​സു വ​രെ​യു​ള്ള ആ​ളു​ക​ൾ​ക്ക് ഇ​വി​ടെ ര​ജി​സ്റ്റ​ർ ചെ​യ്തു പ​ഠി​ക്കാ​വു​ന്ന​താ​ണ്. പു​തി​യ കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള ര​ജി​സ്ട്രേ​ഷ​ൻ 19 മു​ത​ൽ ആ​രം​ഭി​ക്കും. രാ​വി​ലെ എ​ട്ടു മു​ത​ൽ രാ​ത്രി ഏ​ഴ് വ​രെ​യാ​ണ് കൗ​ശ​ൽ കേ​ന്ദ്ര​യു​ടെ പ്ര​വ​ർ​ത്തി​സ​മ​യം. ചൊ​വ്വാ​ഴ്ച പ്ര​വ​ർ​ത്തി ദി​വ​സം ആ​യി​രി​ക്കി​ല്ല. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് : 0476 - 2682268.

ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ യോ​ഗം നാളെ

​ച​വ​റ: നീ​ണ്ട​ക​ര പ​ഞ്ചാ​യ​ത്തി​ൽ ലൈ​ഫ് ഭൂ​ര​ഹി​ത ഭ​വ​ന ര​ഹി​ത ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ യോ​ഗം ചേ​രു​ന്നു. നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് പ​രി​മ​ണം ക്ഷേ​ത്ര ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​​മെ​ന്ന് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.