എ​ൻ.​വി​ജ​യ​ൻ​പി​ള്ള എം​എ​ൽ​എ ആ​ശു​പ​ത്രി​യി​ൽ
Wednesday, February 19, 2020 11:17 PM IST
ച​വ​റ: ആ​രോ​ഗ്യ​സ്ഥി​തി മോ​ശ​മാ​യ​തി​നെ തു​ട​ർ​ന്ന് എം​എ​ൽ​എ​യും പ്ര​മു​ഖ വ്യ​വ​സാ​യി​യു​മാ​യ എ​ൻ.​വി​ജ​യ​ൻ പി​ള്ള​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ക​ഴി​ഞ്ഞ കു​റ​ച്ചു നാ​ളു​ക​ളാ​യി ശാ​രീ​രി​ക അ​സ്വ​സ്ഥ​ത കാ​ര​ണം ചി​കി​ത്സ​യി​ലാ​യി​രു​ന്നു.
ഇ​ന്ന​ലെ ചെ​ന്നൈ​യി​ൽ നി​ന്നും എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ എം​എ​ൽ​എ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

ജൂ​നി​യ​ർ ചെ​സ്
മ​ത്സ​രം നാ​ളെ

കൊ​ല്ലം: ജി​ല്ലാ ചെ​സ് അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള ജൂ​നി​യ​ർ ചെ​സ് മ​ത്സ​രം നാ​ളെ കു​ണ്ട​റ വൈ​എം​സി​എ​യി​ൽ ന​ട​ക്കും. 11 വ​യ​സി​ന് താ​ഴെ​യു​ള്ള​വ​ർ​ക്ക് പ്ര​ത്യേ​ക മ​ത്സ​ര​വും ഉ​ണ്ടാ​യി​രി​ക്കും.
പ​ങ്കെ​ടു​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ 9.30ന് ​ആ​റു​മു​റി​ക്ക​ട വൈ​എം​സി​എ​യി​ൽ എ​ത്തി പേ​ര് ര​ജി​സ്റ്റ​ർ‌ ചെ​യ്യ​ണം. ഫോ​ൺ-9048647280.