നേ​ത്ര​പ​രി​ശോ​ധ​ന ക്യാ​ന്പ് നാ​ളെ
Wednesday, February 19, 2020 11:33 PM IST
കു​ണ്ട​റ: കു​ണ്ട​റ പ​ള്ളി​മു​ക്ക് വൈ​എം​എ ലൈ​ബ്ര​റി ആ​ന്‍റ് റീ​ഡിം​ഗ് റൂ​മി​ന്‍റെ​യും തി​രു​വ​ല്ലം ഐ ​മൈ​ക്രോ സ​ർ​ജ​റി ആ​ന്‍റ് ലേ​സ​ർ സെ​ന്‍റ​ർ ക​ണ്ണാ​ശു​പ​ത്രി​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ സൗ​ജ​ന്യ നേ​ത്ര പ​രി​ശോ​ധ​നാ ക്യാ​ന്പ് നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു​മു​ത​ൽ നാ​ലു​വ​രെ വൈ​എം​എ ഹാ​ളി​ൽ ന​ട​ക്കും. ക്യാ​ന്പ് കു​ണ്ട​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ബാ​ബു​രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.
താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് മു​ള​വ​ന രാ​ജേ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. വൈ​എം​എ പ്ര​സി​ഡ​ന്‍റ് ഫാ. ​ഗീ​വ​ർ​ഗീ​സ് ത​ര​ക​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ക്യാ​ന്പ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ശ്രീ​ജി​ത്ത് ക്യാ​ന്പ് വി​ശ​ദീ​ക​ര​ണ​വും ന​ട​ത്തും.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ​മാ​രാ​യ ശി​വ​പ്ര​ഭ, മി​നി തോ​മ​സ്, രാ​ജു സ​ഖ​റി​യ, ഡോ. ​ജോ​ർ​ജ് മു​ണ്ട​യ്ക്ക​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും. കൂ‌​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 9400720124, 8893263122