ആ​യി​ര​വി​ല്ലി​പ്പാ​റ ഘ​ന​ന​ത്തി​നെ​ത്തി​രെ പ​രി​സ്ഥി​തി സം​ര​ക്ഷ​ണ കൂ​ട്ടാ​യ്മ
Sunday, February 23, 2020 11:06 PM IST
ചെ​റി​യ​വെ​ളി​നല്ലൂ​ർ: ചെ​റി​യ​വെ​ളി​ന​ല്ലൂ​ർ സ​ഹൃ​ദ​യ ഗ്ര​ന്ഥ​ശാ​ല​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​യി​ര​വി​ല്ലി പ്പാ​റ ഘ​ന​ന​ത്തി​നെ​തി​രെ പ​രി​സ്ഥി​തി സം​ര​ക്ഷ​ണ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ക്കു​ന്നു.
27ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് ആ​യി​ര വി​ല്ലി​പ്പാ​റ​യു​ടെ മു​ക​ളി​ൽ വ​നി​ത​ക​ൾ, വി​ദ്യാ​ർ​ഥി​ക​ൾ, സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ക്കു​ന്ന​ത് എ​ന്ന് ഗ്ര​ന്ഥ​ശാ​ലാ പ്ര​സി​ഡ​ന്‍റ് സാം​സ​ൺ പോ​ൾ, സെ​ക്ര​ട്ട​റി ദേ​വ​സ്യ ആ​ന്‍റ​ണി എ​ന്നി​വ​ർ അ​റി​യി​ച്ചു.