പാ​രി​പ്പ​ള്ളി കൊ​ടി​മൂ​ട്ടി​ൽ പൊ​ങ്കാ​ല 28ന്
Monday, February 24, 2020 11:09 PM IST
കൊ​ല്ലം: പാ​രി​പ്പ​ള്ളി കൊ​ടി​മൂ​ട്ടി​ൽ ഭ​ദ്ര​കാ​ളി ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വം 28ന് ​ആ​രം​ഭി​ച്ച് മാ​ർ​ച്ച് എ​ട്ടി​ന് സ​മാ​പി​ക്കും. 28ന് ​രാ​വി​ലെ പ​ത്തി​ന് സ​മൂ​ഹ പൊ​ങ്കാ​ല, ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് കൊ​ടി ഊ​രു​ചു​റ്റ്, വൈ​കു​ന്നേ​രം ആ​റി​ന് പ​ടു​ക്ക സ​മ​ർ​പ്പ​ണം, 6.45നും 7.20​നും മ​ധ്യേ കൊ​ടി​യേ​റ്റ്, രാ​ത്രി ഒ​ന്പ​തി​ന് മേ​ജ​ർ സെ​റ്റ് ക​ഥ​ക​ളി-​സ​ന്താ​ന ഗോ​പാ​ലം.
മാ​ർ​ച്ച് ഒ​ന്നി​ന് രാ​വി​ലെ പ​ത്തി​ന് സ​മൂ​ഹ വി​വാ​ഹ​വും സ​മ്മേ​ള​ന​വും. സ​മ്മേ​ള​നോ​ദ്ഘാ​ട​നം എ​ൻ.​കെ.​പ്രേ​മ​ച​ന്ദ്ര​ൻ എം​പി നി​ർ​വ​ഹി​ക്കും, ജി.​എ​സ്.​ജ​യ​ലാ​ൽ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും, വി.​ജോ​യി എം​എ​ൽ​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. കെ.​സി​ന്ധു, ബി.​ബി.​ഗോ​പ​കു​മാ​ർ, ചാ​ത്ത​ന്നൂ​ർ മു​ര​ളി എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.
മാ​ർ​ച്ച് അ​ഞ്ചി​ന് രാ​ത്രി ഏ​ഴി​ന് ജ​ന​ഹി​ത​വും മാ​ധ്യ​മ​ങ്ങ​ളും എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ക്കു​ന്ന സെ​മി​നാ​ർ ജേ​ക്ക​ബ് ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ഡോ.​ഇ​ന്ദ്ര​ബാ​ബു വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തും. അ​നി​ൽ ന​ന്പ്യാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. സു​ജ​യ പാ​ർ​വ​തി പ്ര​സം​ഗി​ക്കും. മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രാ​യ ഡി.​ബി​നോ​യി, പി.​ആ​ർ.​ദീ​പ്തി എ​ന്നി​വ​രെ ആ​ദ​രി​ക്കും.
മാ​ർ​ച്ച് എ​ട്ടി​ന് രാ​വി​ലെ നാ​ലി​ന് ഗ​ണ​പ​തി​ഹോ​മം, തു​ട​ർ​ന്ന് ശ​യ​ന പ്ര​ദ​ക്ഷി​ണം, ഏ​ഴി​ന് ദേ​വീ​ഭാ​ഗ​വ​ത പാ​രാ​യ​ണം, ഉ​ച്ച​യ്ക്ക് 12ന് ​അ​ന്ന​ദാ​നം, വൈ​കു​ന്നേ​രം 4.30ന് ​ഗ​ജ​മേ​ള​യും പാ​ണ്ടി​മേ​ള​വും, രാ​ത്രി ഏ​ഴി​ന് നൃ​ത്ത​പ​രി​പാ​ടി​ക​ൾ, രാ​ത്രി 8.30ന് ​തി​രി​ച്ചെ​ഴു​ന്നെ​ള്ള​ത്തും നി​റ​പ​റ​യും ദീ​പ​ക്കാ​ഴ്ച​യും, ഒ​ന്പ​തി​ന് നൃ​ത്ത​സം​ഗീ​ത​ശി​ൽ​പ്പം, 11.25ന് ​പൊ​ങ്ക​ൽ, ഗു​രു​സി, കൊ​ടി​യി​റ​ക്ക്.