ഡോ. ​മ​ത്യാ​സ് കാ​പ്പി​ലി​ന്‍ ച​ര​മ​വാ​ർ​ഷി​കം; അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ന​ട​ത്തി
Monday, February 24, 2020 11:26 PM IST
പു​ന​ലൂ​ർ: ബി​ഷ​പും ഭാ​ര​ത​മാ​താ ഐ​ടി​ഐ​യു​ടെ പ്ര​ഥ​മ പ്രി​ൻ​സി​പ്പ​ലു​മാ​യി​രു​ന്ന ഡോ. ​മ​ത്യാ​സ് കാ​പ്പി​ലി​ന്‍റെ പ​തി​മൂ​ന്നാം ച​ര​മ​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ന​ട​ത്തി.
പു​ന​ലൂ​ർ രൂ​പ​താ വി​കാ​രി ജ​ന​റ​ൽ മോ​ൺ. വി​ൻ​സെ​ൻ്റ് ഡി​ക്രൂ​സ് ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പു​ന​ലൂ​ർ പോ​ലീ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ബി​നു വ​ർ​ഗീ​സ് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. എം.​എം.​ഷെ​രീ​ഫ്, ജോ​ർ​ജു​കു​ട്ടി വ​ർ​ഗീ​സ്, ര​ജി​ത് രാ​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എ​ക്സൈ​സ് റി​ട്ട. ഓ​ഫീ​സ​ർ സി.​ബി.​വി​ജ​യ​കു​മാ​ർ സെ​മി​നാ​ർ ന​യി​ച്ചു. ബി​ഷ​പി​ന്‍റെ ക​ബ​റി​ട​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന​യും പ്രാ​ർ​ഥ​ന​യും ന​ട​ത്തി.