വ്യാ​പാ​രി അ​റ​സ്റ്റി​ല്‍
Sunday, April 5, 2020 9:50 PM IST
കൊ​ട്ടാ​ര​ക്ക​ര: കാ​ടാം​കു​ള​ത്ത് പ്ര​വ​ര്‍​ത്തി​ക്കു​ന്ന എ​കെ.​സ്റ്റോ​ഴ്സ് എ​ന്ന വ്യാ​പാ​ര​സ്ഥാ​പ​ന​ത്തി​നു​ട​മാ​യ കൊ​ട്ടാ​ര​ക്ക​ര, കാ​ടാം​കു​ളം, ജു​ബി​ന്‍ വി​ലാ​സ​ത്തി​ല്‍ അ​ശോ​ക് കു​മാ​ര്‍ (50) നെ​തി​രെ ഐ​പി​സി-188, പ​ക​ര്‍​ച്ച​വ്യാ​ധി ത​ട​യ​ല്‍ ഓ​ര്‍​ഡി​ന​ന്‍​സ് സെ​ക്ഷ​ന്‍-5, കേ​ര​ള പോ​ലീ​സ് ആ​ക്ട് 118-ഇ, ​എ​സ​ന്‍​ഷ്യ​ല്‍ ക​മ്മോ​ഡി​റ്റീ​സ് ആ​ക്ട് എ​ന്നി​വ പ്ര​കാ​ര​വു​മാ​ണ് കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. കൊ​ട്ടാ​ര​ക്ക​ര ഐ​എ​സ്എ​ച്ച് ഒ ​വി.​എ​സ്. പ്ര​ശാ​ന്ത്, ക്രൈം ​എ​സ്ഐ. സാ​ബു​ജി മാ​സ്, സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ സു​നി​ല്‍, ഹോ​ച്മി​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.