ക്ഷേ​ത്രം ഭാ​ര​വാ​ഹി​ക​ൾ പ​ല​ച​ര​ക്കും പ​ച്ച​ക്ക​റി​ക​ളും സം​ഭാ​വ​ന ചെ​യ്തു
Tuesday, April 7, 2020 10:25 PM IST
ആ​ദി​ച്ച​ന​ല്ലൂ​ർ: ആ​ദി​ച്ച​ന​ല്ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ക​മ്യൂ​ണി​റ്റി കി​ച്ച​ണി​ലേ​ക്ക് കൊ​ട്ടി​യം ചെ​ന്പോ​ട്ട് ക്ഷേ​ത്രം ഭാ​ര​വാ​ഹി​ക​ൾ പ​ല​ച​ര​ക്കും പ​ച്ച​ക്ക​റി​ക​ളും സം​ഭാ​വ​ന ചെ​യ്തു.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​സു​ഭാ​ഷ് ക്ഷേ​ത്ര​ഭ​ര​ണ​സ​മി​തി പ്ര​സി​ഡ​ന്‍റ് സു​രേ​ഷി​ൽ​നി​ന്നും സാ​ധ​ന​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി. പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ബി​ജു സി.​നാ​യ​ർ, ക്ഷേ​ത്രം സെ​ക്ര​ട്ട​റി, വൈ​സ് പ്ര​സി​ഡ​ന്‍റ്, ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
ക​ഴി​ഞ്ഞ 27ന് ​മൈ​ല​ക്കാ​ട് യു​പി​എ​സി​ൽ തു​ട​ങ്ങി​യ കി​ച്ച​ണി​ന്‍റെ പ്ര​വ​ർ​ത്ത​നം പൊ​തു​ജ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്താ​ൽ മെ​ച്ച​പ്പെ​ട്ട രീ​തി​യി​ൽ ന​ട​ന്നു​വ​രി​ക​യാ​ണ്. 20 വാ​ർ​ഡു​ക​ളി​ലാ​യി ദി​വ​സം 200 പേ​ർ​ക്ക് ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യു​ന്ന​താ​യി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​സു​ഭാ​ഷ് അ​റി​യി​ച്ചു.