വെ​ളി​ച്ചെ​ണ്ണ ചി​ല്ല​റ വി​ല്‍​പ്പ​ന പാ​ടി​ല്ല
Wednesday, May 20, 2020 10:17 PM IST
കൊല്ലം:ഫു​ഡ്‌​സേ​ഫ്റ്റി നി​യ​മ​പ്ര​കാ​രം വെ​ളി​ച്ചെ​ണ്ണ പാ​യ്ക്ക് ചെ​യ്ത് സീ​ല്‍ ചെ​യ്ത് ലേ​ബ​ല്‍ ചെ​യ്തു മാ​ത്ര​മേ വി​ല്‍​പ്പ​ന ന​ട​ത്താ​ന്‍ പാ​ടു​ള്ളൂ​വെ​ന്നും ചി​ല്ല​റ വി​ല്പ​ന ന​ട​ത്താ​ന്‍ പാ​ടിെ​ല്ല​ന്നും ഫു​ഡ് സേ​ഫ്റ്റി അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ര്‍ അ​റി​യി​ച്ചു.
എ​ണ്ണ ലൂ​സാ​യി വി​ല്‍​പ്പ​ന ന​ട​ത്തു​ന്ന​ത് മാ​യം ചേ​ര്‍​ക്കാ​നു​ള്ള സാ​ധ്യ​ത​ക​ള്‍ വ​ര്‍​ധി​പ്പി​ക്കും എ​ന്നു​ള്ള​തി​നാ​ലാ​ണി​ത്. വെ​ളി​ച്ചെ​ണ്ണ ഉ​ത്പാ​ദ​നം, വി​ത​ര​ണം, സം​ഭ​ര​ണം, വ്യാ​പാ​രം എ​ന്നി​വ ന​ട​ത്തു​ന്ന​വ​ര്‍ വേ​ണ്ട ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണം. ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പി​ന്‍റെ പ​രി​ശോ​ധ​ന​ക​ളി​ല്‍ ലേ​ബ​ലി​ല്ലാ​തെ ക​ന്നാ​സു​ക​ളി​ലും പാ​ട്ട​ക​ളി​ലും പ​ഴ​കി​യ കാ​ലാ​വ​ധി തീ​യ​തി ക​ഴി​ഞ്ഞ എ​ണ്ണ​യും നി​രോ​ധി​ച്ച എ​ണ്ണ​ക​ളും കൂ​ട്ടി​ക​ല​ര്‍​ത്തി വി​ല്പ​ന ന​ട​ത്തു​ന്ന​വ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കും.

കോ​ട​യും പി​ടി​കൂ​ടി

ച​വ​റ : ചാ​രാ​യ​വും കോ​ട​യും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും എ​ക്സൈ​സ് പി​ടി​കൂ​ടി. ക​രു​നാ​ഗ​പ്പ​ള്ളി എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ പി.​അ​നി​ൽ​കു​മാ​റി​ന് കി​ട്ടി​യ ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ ക​ണ്ടെ​ത്തി​യ​ത്.
ച​വ​റ മു​ക്കു​ത്തോ​ട് പ​ള്ളി​യാ​ടി ക്ഷേ​ത്ര​ത്തി​ന് കി​ഴ​ക്ക് തെ​ക്കേ​വി​ള​യി​ൽ സു​ജ​യു​ടെ ആ​ൾ​താ​മ​സ​മി​ല്ലാ​ത്ത വീ​ടി​ന്‍റെ പ​ടി​ഞ്ഞാ​റ് വ​ശ​മു​ള്ള ഷെ​ഡി​ൽ നി​ന്നും വാ​റ്റി​ക്കൊ​ണ്ടി​രു​ന്ന നി​ല​യി​ൽ 80 ലി​റ്റ​ർ കോ​ട​യും ര​ണ്ട് ലി​റ്റ​ർ ചാ​രാ​യ​വും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ അ​ൻ​വ​റും സം​ഘ​വും പി​ടി​കൂ​ടി കേ​സാ​ക്കി​യ​ത് .