അ​ന്യ സം​സ്‌​ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ നാ​ട്ടി​ലേ​ക്ക​യ​ക്കു​ന്നു
Friday, May 22, 2020 10:51 PM IST
പു​ന​ലൂ​ർ: പു​ന​ലൂ​രി​ലും പ​രി​സ​ര​ങ്ങ​ളി​ലും ജോ​ലി ചെ​യ്തു വ​ന്നി​രു​ന്ന അ​ന്യ സം​സ്‌​ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ തി​രി​കെ നാ​ട്ടി​ലേ​ക്ക​യ​ക്കു​ന്നു. വെ​സ്റ്റ് ബം​ഗാ​ളി​ലെ നാ​ല്പ​തോ​ളം പേ​രാ​ണ് ഇ​വ​രി​ൽ ഉ​ള്ള​ത്. പു​ന​ലൂ​ർ ഡി​പ്പോ​യി​ലെ ര​ണ്ടു ബ​സു​ക​ളി​ൽ കൊ​ല്ലം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ച ശേ​ഷം ട്രെ​യി​ൻ മാ​ർ​ഗ​മാ​ണ് മ​ട​ക്ക​യാ​ത്ര. സം​ഘ​ത്തെ അ​നു​ഗ​മി​ച്ച ബ​സി​നു​ള്ളി​ൽ പോ​ലീ​സു​കാ​രും ഉ​ണ്ടാ​കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 9496109028 ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടു​ക