പു​ക​യി​ല ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി
Saturday, May 30, 2020 11:04 PM IST
കൊ​ട്ടി​യം: ത​ഴു​ത്ത​ല വി​ള​വി​ൽ പു​ത്ത​ൻ വീ​ട്ടി​ൽ ഷാ​ജ​ഹാ​നെ (55) നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ്പ​ന്ന​ങ്ങ​ളു​മാ​യി പോ​ലീ​സ് പി​ടി​കൂ​ടി. കൊ​ട്ടി​യം ജം​ഗ്ഷ​നി​ലെ ബ്രോ​യി​ല​ർ ഫാ​മി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ട വി​ൽ​പ്പ​ന​ക്കാ​യി സൂ​ക്ഷി​ച്ചി​രു​ന്ന പു​ക​യി​ല ഉ​ൽ​പ്പ​ന്ന​ങ്ങ​ളാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.