ക്ര​ഷ​ർ യൂ​ണി​റ്റ് അ​നു​വ​ദി​ക്കി​ല്ലെ​ന്ന്
Saturday, May 30, 2020 11:04 PM IST
പു​ന​ലൂ​ർ: തെ​ന്മ​ല പ​ഞ്ചാ​യ​ത്തി​ലെ പാ​പ്പ​ന്നൂ​ർ തേ​വ​ർ​ക്കു​ന്നി​ൽ ക്ര​ഷ​ർ യൂ​ണി​റ്റ് ആ​രം​ഭി​ക്കാ​നു​ള്ള നീ​ക്കം അ​നു​വ​ദി​ക്കി​ല്ലെ​ന്ന് യൂ​ത്ത് ഫ്ര​ണ്ട് -എം ​ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​നീ​ഷ് ഇ​ട​ത്ത​റ​പ​ച്ച അ​റി​യി​ച്ചു. പ​രി​സ്ഥി​തി ദു​ർ​ബ​ല​പ്ര​ദേ​ശ​മാ​യ തെ​ന്മ​ല​യി​ൽ ഇ​ത്ത​രം സം​രം​ഭ​ങ്ങ​ൾ ദൂ​രെ വ്യാ​പ​ക​മാ​യ പ്ര​ത്യാ​ഘാ​തം ഉ​ണ്ടാ​ക്കും. ആം​ഗ​ൻ​വാ​ടി ഉ​ൾ​പ്പ​ടെ​യു​ള്ള ജ​ന​വാ​സ മേ​ഖ​ല​യി​ൽ ഉ​ണ്ടാ​ക്കു​ന്ന ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ പോ​ലും മു​ഖ​വി​ല​ക്കെ​ടു​ക്കാ​തെ പ​ഞ്ചാ​യ​ത്തി​ന്‍റെ ഭ​ര​ണ സ്വാ​ധീ​ന​ത്താ​ൽ ക്ര​ഷ​ർ തു​ട​ങ്ങാ​ൻ തീ​രു​മാ​നി​ച്ചാ​ൽ ജ​ന​കീ​യ പ്ര​ക്ഷോ​ഭ​വും നി​യ​മ​പോ​രാ​ട്ട​വും ആ​രം​ഭി​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.