ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​നം ന​ട​ത്തി ഹാ​യ്
Sunday, May 31, 2020 10:29 PM IST
പ​ന്മ​ന: മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ര്‍​ദേ​ശ പ്ര​കാ​രം ഇ​ട​പ്പ​ള​ളി​ക്കോ​ട്ട കേ​ന്ദ്ര​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഹാ​യ് ന​ല്ലാ​ന്ത​റ അ​ബ്ദു​ള്‍ അ​സീ​സ് ഗ്ര​ന്ഥ​ശാ​ല പ്ര​വ​ര്‍​ത്ത​ക​ര്‍ ശു​ചീ​ക​ര​ണ​ത്തി​ലേ​ര്‍​പ്പെ​ട്ടു.
പ​ന്മ​ന ഇ​ട​പ്പ​ള്ള​ക്കോ​ട്ട​യും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളു​മാ​ണ് വൃ​ത്തി​യാ​ക്ക​യ​ത്. ബ​സ് സ്റ്റോ​പ്പ്, ഓ​ട്ടോ, ടാ​ക്‌​സി സ്റ്റാ​ന്‍റ് എ​ന്നി​വി​ട​ങ്ങ​ളി​ലെ കാ​ട് പി​ടി​ച്ച് കി​ട​ന്ന പ്ര​ദേ​ശ​ങ്ങ​ൾ പ്ര​വ​ര്‍​ത്ത​ക​ര്‍ വെ​ട്ടി​ത്തെ​ളി​ച്ചു. ശു​ചീ​ക​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ച​വ​റ സി​ഐ എ.​നി​സാ​മു​ദീ​ന്‍ നി​ര്‍​വ​ഹി​ച്ചു.
തു​ട​ര്‍​ന്ന് ഹാ​യ് പ്ര​വ​ര്‍​ത്ത​ക​നാ​യ ജ​യ​രാ​ജി​ന്‍റെ അ​മ്മ​യു​ടെ ഒ​ന്നാം ച​ര​മ വാ​ര്‍​ഷി​ക​ത്തി​നാ​യി ക​രു​തി വ​ച്ചി​രു​ന്ന 5000 രൂ​പ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ന​ല്‍​കാ​നാ​യി സ്‌​പെ​ഷ​ല്‍ ബ്രാ​ഞ്ച് എ​സ്ഐ ടി.​എ ന​ജീ​ബി​ന് കൈ​മാ​റി. മു​ഹ​മ്മ​ദ് അ​മീ​ര്‍, വ​ര​ദ രാ​ജ​ന്‍, പ്ര​ദീ​പ്, അ​ബ്ദു​ള്‍ നാ​സ​ര്‍, നൗ​ദാ​സ്, നൈ​നാ​ന്‍ ഡാ​നി​യ​ല്‍ എ​ന്നി​വ​ര്‍ ശു​ചീ​ക​ര​ണ​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി.