ഖ​ന​ന മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ധ​നസ​ഹാ​യം ന​ല്‍​ക​ണം
Thursday, June 4, 2020 10:32 PM IST
ച​വ​റ: നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ ഐ​ആ​ര്‍​ഇ ക​മ്പ​നി​ക്കാ​യി ഖ​ന​ന​ത്തി​ന് വേ​ണ്ടി വ​സ്തു ന​ല്‍​കി ഖ​ന​ന മേ​ഖ​ല​യി​ല്‍ ജോ​ലി ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് 5000 രൂ​പ ആ​ശ്വാ​സ സ​ഹാ​യം ന​ല്‍​ക​ണ​മെ​ന്ന് ഖ​ന​ന​മേ​ഖ​ല​യി​ലെ സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ന്‍.
കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍ പൊ​തു മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളി​ലെ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ധ​ന​സ​ഹാ​യം ന​ല്‍​കു​ന്ന സ്ഥി​തി​ക്ക് ഈ ​വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട​വ​ര്‍​ക്കും സ​ഹാ​യം ന​ല്‍​ക​ണ​മെ​ന്ന് യോ​ഗം പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.​
യോ​ഗം ഐ​എ​ന്‍​ടി​യു​സി പ്ര​സി​ഡന്‍റ് സു​ഭാ​ഷ് ക​ല​വ​റ ഉ​ദ്ഘാ​ട​നം ചെ​യ്തു.​വി​വി​ധ ട്രേ​ഡ് യൂ​ണി​യ​ന്‍ നേ​താ​ക്ക​ളാ​യ സു​രേ​ഷ് കു​മാ​ര്‍,സു​ഭാ​ഷ് കു​മാ​ര്‍, രാ​ജ​ഗോ​പാ​ല്‍,കെ.​രാ​ധാ​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ പ്രസംഗിച്ചു.