പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു
Friday, June 5, 2020 10:42 PM IST
ശാ​സ്താം​കോ​ട്ട: ബ്രൂ​ക്ക് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ളി​ൽ പ​രി​സ്ഥി​തി ദി​നം ആ​ഘോ​ഷി​ച്ചു. സ്കൂ​ൾ ഡ​യ​റ​ക്ട​ർ ഡോ. ​ഫാ.​എ​ബ്ര​ഹാം ത​ലോ​ത്തി​ൽ വൃ​ക്ഷ​തൈ ന​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ബോ​ണി​ഫേ​സ്യാ വി​ൻ​സെ​ന്‍റ് പ്ര​സം​ഗി​ച്ചു.
കാ​രം​കോ​ട‌്: വി​മ​ല സെ​ൻ​ട്ര​ൽ സ്കൂ​ളി​ൽ ലോ​ക പ​രി​സ്ഥി​തി​ദി​നം സ്കൂ​ൾ ഡ​യ​റ​ക്ട​ർ ഫാ. ​അ​ഗ​സ്റ്റി​ൻ വാ​ഴ​വി​ള വൃ​ക്ഷ​തൈ ന​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ വൈ​സ് പ്രി​ൻ​സി​പ്പ​ൽ ജെ.​ജോ​ൺ, കാ​യി​കാ​ധ്യാ​പ​ക​ൻ സാ​ബു​കു​മാ​ർ, ശ്രീ​ജ ജെ.​ബി, മാ​ത്യു​ക്കു​ട്ടി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
ച​വ​റ: ച​വ​റ ബോ​യി​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​സ് പി ​സി എ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വൃ​ക്ഷ​തൈ ന​ടീ​ലും പാ​ലി​യേ​റ്റീ​വ് കെ​യ​ർ, ഒ​രു വ​യ​ർ ഊ​ട്ടാം എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​ന​വും ന​ട​ന്നു.
ച​വ​റ പോ​ലീ​സ് സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ എ.​നി​സാ​മു​ദീ​ൻ പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.​പാ​ലി​യേ​റ്റീ​വ് കെ​യ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ബാ​ഗും നോ​ട്ടു​ബു​ക്കു​ക​ളും ച​ട​ങ്ങി​ൽ വി​ത​ര​ണം ചെ​യ്തു.
സ്കൂ​ൾ എ​സ്പി​സി കേ​ഡ​റ്റു​ക​ളു​ടെ വീ​ട്ടി​ൽ ന​ട്ടു​പി​ടി​പ്പി​ക്കാ​നാ​യി വൃ​ക്ഷ​തൈ​ക​ൾ വി​ത​ര​ണം ചെ​യ്തു. പി ​ടി എ ​പ്ര​സി​ഡ​ന്‍റ് ജ്യോ​തി​കു​മാ​ർ, പ്രി​ൻ​സി​പ്പാ​ൾ ജെ.​ഷൈ​ല, എ​ച്ച് എം ​ഇ​ൻ ചാ​ർ​ജ് ശ​ശി ക​ന്നി​ക്കാ​വി​ൽ, എ​സ് എം ​സി അം​ഗം വ​ർ​ഗീ​സ്.​എം. കൊ​ച്ചു​പ​റ​മ്പി​ൽ, സു​രേ​ഷ് ത​ള്ള​ത്ത് സ്റ്റാ​ഫ് സെ​ക്ര​ട്ട​റി എ​സ്.​സ​വി​ത, ക​മ്യൂ​ണി​റ്റി പോ​ലീ​സ് ഓ​ഫീ​സ​ർ കു​രീ​പ്പു​ഴ ഫ്രാ​ൻ​സി​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ഇ​ന്ന് സ്കൂ​ൾ കു​ട്ടി​ക​ൾ​ക്കു​ള്ള സൗ​ജ​ന്യ ടി ​വി വി​ത​ര​ണം ന​ട​ക്കും.