കോ​വി​ഡ് സാ​ന്ത്വ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം എം ​എ​ല്‍ എ ​നി​ര്‍​വ​ഹി​ച്ചു
Wednesday, July 1, 2020 10:42 PM IST
കൊല്ലം: ഫ​ര്‍​ണി​ച്ച​ര്‍ മാ​നു​ഫാ​ക്‌​ച്ചേ​ഴ്‌​സ് ആ​ന്‍റ് മ​ര്‍​ച്ച​ന്‍റ്‌​സ് വെ​ല്‍​ഫെ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ കൊ​ല്ലം ജി​ല്ലാ ഘ​ട​ക​ത്തി​ന്‍റെ കോ​വി​ഡ് സാ​ന്ത്വ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം എം ​മു​കേ​ഷ് എം ​എ​ല്‍ എ ​നി​ര്‍​വ​ഹി​ച്ചു.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള ഐ​സിയു ​ബെ​ഡ് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​ആ​ര്‍. ശ്രീ​ല​ത​യ്ക്ക് കൈ​മാ​റി. പ​രി​പാ​ടി​യി​ല്‍ ജി​ല്ലാ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​വ​സ​ന്ത​ദാ​സ്, ഫ​ര്‍​ണി​ച്ച​ര്‍ മാ​നു​ഫാ​ക്‌​ച്ചേ​ഴ്‌​സ് ആ​ന്‍റ് മ​ര്‍​ച്ച​ന്‍റ്‌​സ് വെ​ല്‍​ഫെ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് എം ​എം മു​സ്ത​ഫ, ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ മ​ന്‍​സൂ​ര്‍, ജ​യ​ഘോ​ഷ്, തി​ല​ക​രാ​ജ്, ഹാ​ഷിം എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

കൂ​ടാ​തെ ജി​ല്ല​യി​ലെ വി​വി​ധ പൊ​തു​സ്ഥ​ല​ങ്ങ​ള്‍, സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള 40 ഓ​ട്ടോ​മാ​റ്റി​ക് സാ​നി​റ്റൈ​സ​ര്‍ ഡി​സ്‌​പെ​ന്‍​സ​ര്‍ സ്റ്റാന്‍റു​ക​ളു​ടെ വി​ത​ര​ണ​വും ന​ട​ന്നു.