പരവൂർ സ്വദേശി സൗ​ദി​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു
Sunday, July 5, 2020 1:10 AM IST
കൊ​ല്ലം: സൗ​ദി അ​റേ​ബ്യ​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് കൊ​ല്ലം പ​ര​വൂ​ർ സ്വ​ദേ​ശി മ​രി​ച്ചു. പ​ര​വൂ​ർ നെ​ടു​ങ്ങോ​ലം പ്ര​സ​ന്ന തീ​യ​റ്റ​റി​ന് സ​മീ​പം ശ്രേ​യ​സി​ൽ (ക​ല്ലു​വി​ള വീ​ട്) സു​രേ​ഷ്കു​മാ​ർ (56) ആ​ണ് മ​രി​ച്ച​ത്. പ​ര​വൂ​ർ ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​റും മു​ൻ ചെ​യ​ർ​പേ​ഴ്സ​ണു​മാ​യ അം​ബി​ക​യാ​ണ് ഭാ​ര്യ.